You are currently viewing കിടിലൻ ലുക്കിൽ പൊതു വേദിയിലെത്തി താരം… ദുർഗ കൃഷ്ണ വീഡിയോ കാണാം

കിടിലൻ ലുക്കിൽ പൊതു വേദിയിലെത്തി താരം… ദുർഗ കൃഷ്ണ വീഡിയോ കാണാം

മലയാള സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ദുർഗ്ഗ കൃഷ്ണ. 2017 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. ഏത് കഥാപാത്രത്തെയും വളരെ മനോഹരമായി താരത്തിന് അവതരിപ്പിക്കാൻ സാധിക്കുമെന്ന് ഇതിനോടകം തന്നെ തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലെ നിർമ്മാതാവും സഹനടനുമായ അർജുൻ രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്. വിവാഹശേഷവും താരം അഭിനയ മേഖലയിൽ സജീവമാണ്.

2017-ലെ മിസ് മലബാർ ബ്യൂട്ടി മത്സരത്തിലെ മിസ് ബ്യൂട്ടിഫുൾ ഫേസ് ജേതാവാണ് താരം. 2017ൽ പ്രദീപ് എം നായരുടെ വിമാനത്തിൽ ജാനകിയായി താരം തന്റെ ആദ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. 2019 പുറത്തിറങ്ങിയ കുട്ടിമാമ എന്ന ചിത്രത്തിലെ അഞ്ജലി ജൂനിയർ എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. ശ്രദ്ധേയമായ രൂപത്തിൽ താരം ഓരോ വേഷവും ചെയ്തു വെച്ചു.

2021 പുറത്തിറങ്ങിയ കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലെ ഷെറിൻ എന്ന കഥാപാത്രത്തിലൂടെ താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. പ്രേതം 2 എന്ന സിനിമയിലെ അനു തങ്കം പൗലോസ് എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, തുടങ്ങി നിരവധി സിനിമകളിൽ താരത്തിന്റെ പ്രകടങ്ങൾ മികച്ചതായിരുന്നു.

കൂടാതെ താരത്തിന്റെ ഗംഭീരമായ രൂപവും അതിശയകരമായ അഭിനയ വൈദഗ്ധ്യവും കൊണ്ട് താരം ആരാധകരുടെ ഹൃദയം കീഴടക്കി. മലയാളത്തിലും കന്നടയിലും ഒരുമിച്ച് റിലീസ് ആകാൻ ഇരിക്കുന്ന ദ്വിഭാഷാ ചിത്രം ഉൾപ്പെടെ ഒരുപാട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങി ക്കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവമാണ്. വളരെ മികച്ച ഫോട്ടോ ഷൂട്ട്ടുകളിലും താരം പങ്കെടുത്തു.

താരത്തിന്റെ പല പോസ്റ്റുകളും വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരം ഒരു പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർ പകത്തിയ വീഡിയോ ആണ് വൈറൽ ആകുന്നത്. വളരെ ക്യൂട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ വീഡിയോ ആണ് ആരാധകർ പകർത്തിയിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളോട് തന്നെ വീഡിയോ വൈറൽ ആകുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply