You are currently viewing “പാത്തൂന്റെ മോള്” ഭാരത സർക്കസ് എന്ന സിനിമയിലെ ക്യൂട്ട് നായിക.. എന്താ മൊഞ്ച്..

“പാത്തൂന്റെ മോള്” ഭാരത സർക്കസ് എന്ന സിനിമയിലെ ക്യൂട്ട് നായിക.. എന്താ മൊഞ്ച്..

മലയാള സിനിമയിലെ പ്രവർത്തനത്തിന് പേരുകേട്ട കൊച്ചിയിലെ ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ് ആരാധ്യ ആൻ. മോഡലായി കരിയർ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് മാറുകയായിരുന്നു. അതിനെ മേഖലയിൽ താരം സജീവമാകാൻ ഒരുങ്ങുകയാണ്. 2018 ൽ പുറത്തിറങ്ങിയ ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയ മേഖലയിലെ തന്റെ കരിയർ ആരംഭിക്കുന്നത്.

തുടക്കം മുതൽ തന്നെ മികച്ച കഥാപാത്രങ്ങളിലൂടെയാണ് താരത്തിന് പ്രേക്ഷകർക്കിടയിൽ സ്ഥാനം ലഭിച്ചിട്ടുള്ളത്. അഭിനയിച്ച ഓരോ സിനിമകളിലൂടെയും നിറഞ്ഞ കൈയ്യടി താരത്തിന് സ്വീകരിക്കാനും സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരമോരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിട്ടുള്ളത്. നിറഞ്ഞ കൈയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്.

അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച് തൊട്ടടുത്ത വർഷം തന്നെ ഇതിഹാസ 2 എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിക്കുകയും ചിത്രത്തിലെ അഭിനയത്തിന് താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭാരത സർക്കസ് എന്ന സിനിമയിലും താരത്തിന് മികച്ച ഒരു വേഷം ചെയ്യാൻ സാധിച്ചു. പ്രിയങ്കരമായ രൂപത്തിലാണ് താരമോ ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും ആരാധകരിലേക്ക് എത്തിക്കുന്നത്.

അതുകൊണ്ടു തന്നെ അഭിനയ പ്രാധാന്യമുള്ള വലിയ വേഷങ്ങളിലേക്കും മികച്ച സിനിമകളിലേക്കും താരത്തിന് ഉടൻതന്നെ അവസരങ്ങൾ ലഭിക്കുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. മോഡലിൻ രംഗതത് കരിയർ ആരംഭിക്കുകയും ശേഷം സിനിമ മേഖലയിലേക്ക് കടന്നു വരികയും ചെയ്തതിനു ശേഷം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിറഞ്ഞ കൈയ്യടി താരം സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്.

താരം ഇപ്പോൾ മുൻ നിര നായകനാടി മാരുടെ കൂട്ടത്തിലേക്ക് ഉയരാനിരിക്കുകയാണ്. മോഹിപ്പിക്കുന്ന സൗന്ദര്യവും താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നതു കൊണ്ട് അഭിനയ വൈഭവത്തോടൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തെ സിനിമ മേഖലയിൽ നിലനിർത്തുമെന്നത് ആരാധകർ ഉറപ്പിക്കുന്നു. പ്രതീക്ഷയോടെയാണ് പുതിയ പോസ്റ്റുകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഏതു തരത്തിലുള്ള ഫോട്ടോകളും അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ആരാധകർ ഇതുവരെയും നൽകിയിട്ടുള്ളത്. ഇപ്പോൾ താരം സ്റ്റൈലിഷ് ലുക്കിലുള്ള കിടിലൻ ഫോട്ടോകളാണ് പങ്കു വെച്ചിട്ടുള്ളത്. ബ്ലാക്ക് ബ്യൂട്ടി എന്ന് ഒറ്റനോട്ടത്തിൽ തന്നെ പറയാൻ കഴിയുന്നു. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോട് തന്നെ പുതിയ ഫോട്ടോകളും ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply