You are currently viewing പൂർണ്ണ ന -ഗ്നയായി ബീച്ചിൽ കാറ്റ് കൊള്ളുന്ന താരം… ഏത് ബീച് ആണെന്ന് തിരഞ്ഞു ആരാധകർ

പൂർണ്ണ ന -ഗ്നയായി ബീച്ചിൽ കാറ്റ് കൊള്ളുന്ന താരം… ഏത് ബീച് ആണെന്ന് തിരഞ്ഞു ആരാധകർ

ഒരു ഇന്ത്യൻ ടെലിവിഷൻ നടിയും മോഡലുമാണ് മേഘ ഗുപ്ത. കാവ്യാഞ്ജലി , കുംകം – ഏക് പ്യാര സ ബന്ധൻ , മംമ്ത , സിഐഡി , എംടിവി ബിഗ് എഫ് , മെയിൻ തേരി പർച്ചൈൻ ഹൂൺ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം നമാൻ ഷായ്‌ക്കൊപ്പം നാച്ച് ബാലിയേ 4-ൽ പ്രവേശിച്ചു. മാത്രമല്ല പരിപാടിയിൽ താരം ഒരു റണ്ണർ അപ്പ് ആവുകയുമായിരുന്നു.

2014 ഓഗസ്റ്റിൽ യേ ഹേ ആഷിഖി , പ്യാർ ടുനെ ക്യാ കിയ എന്നീ ചിത്രങ്ങളിലും ഗുപ്ത പ്രത്യക്ഷപ്പെട്ടു. വളരെ മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്. തുടർച്ചയായി മികവുകൾ അടയാളപ്പെടുത്തിയ ഒരു കരിയർ ആണ് തരത്തിന്റേത് എന്ന് മനസ്സിലാക്കാം.മേഘ ഗുപ്തയുടെ സഹോദരി അദ്ദിതി ഗുപ്തയും ഒരു ടെലിവിഷൻ നടിയാണ്.

ഫെയിം സിനിമാസിന്റെ ഉടമ ആദിത്യ ഷ്രോഫിനെയാണ് മേഘ ഗുപ്ത വിവാഹം കഴിച്ചത്. ഇത് വിവാഹ മോചനത്തിൽ കലാശിക്കുകയും 2016 ഓഗസ്റ്റിൽ മേഘ ഗുപ്ത ഏക് താ രാജ ഏക് തി റാണി നടൻ സിദ്ധാന്ത് കാർണിക്കിനെ വിവാഹം കഴിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. അതു കൊണ്ടു തന്നെ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവെക്കാറുള്ളത്. അത് കൊണ്ട് തന്നെതാരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഏറ്റവും അവസാനമായി താരം പുറത്തു വന്നിരിക്കുന്നത് ഗ്ലാമർ ലുക്കിലുള്ള ബീച്ച് ഫോട്ടോകളാണ്.

ബിക്കിനിയിൽ ആണ് താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പല ഫോട്ടോകളിലും നഗ്നത താരം സ്റ്റിക്കർ വെച്ച് മറച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന്റെ പുതിയ ഫോട്ടോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

Leave a Reply