You are currently viewing ആഹാരം പോലെ അത്യാവശ്യമാണ് കാമവും… അവസ്ഥ പറഞ്ഞു വിദ്യ ബാലൻ..!!

ആഹാരം പോലെ അത്യാവശ്യമാണ് കാമവും… അവസ്ഥ പറഞ്ഞു വിദ്യ ബാലൻ..!!

ഹിന്ദി സിനിമാ ലോകത്തു കഴിഞ്ഞ 18 വർഷത്തോളമായി നിറഞ്ഞു നിൽക്കുന്ന താരമാണ് വിദ്യാബാലൻ. തന്റെ അഭിനയ മികവു കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാനും ഒരുപാട് മികച്ച വേഷങ്ങളിലൂടെ ആരാധകരെ പ്രീതിപ്പെടുത്താനും താരത്തിന് കഴിഞ്ഞു. താരം ഓരോ വേഷങ്ങളും മികച്ച രൂപത്തിലാണ് അവതരിപ്പിച്ചത്.

താരം കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത് നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്ന് മില്യണിൽ കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്നത്. പാ, ഇഷ്കിയ, ദം മറു ദം,  കഹാനി, ഹമാരി ആധുരി കഹാനി, മഹാഭാരത്, ടീൻ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്.

ഒരുപാട് അംഗീകാരങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ട് തന്നെയാണ് താരം ഓരോ അവാർഡുകളും സ്വന്തമാക്കിയത്. 2014 ൽ ഇന്ത്യൻ ഗവൺമെന്റിന്റെ ഏറ്റവും വലിയ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ താരത്തെ തേടിയെത്തി. 2011 ൽ ദി ഡർട്ടി പിക്ചർ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും താരം നേടി.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുള്ളത്. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയാൻ യാതൊരു മടിയും ഇല്ലാത്ത താരമാണ് വിദ്യ ബാലൻ. പലപ്പോഴും താരത്തിന്റെ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുണ്ട്. ഇപ്പോൾ താരം പറഞ്ഞ വാക്കുകൾ ഭാരതീയ സംസ്കാരത്തിനു എതിരാണ്.

വിശപ്പ് പോലെ തന്നെ മനുഷ്യന് അത്യാവശ്യമായ ഒരു വികാരം തന്നെയാണ് ലൈംഗികത എന്നും എന്നാൽ അതിനെ കുറിച്ച് തുറന്നു സംസാരിക്കാൻ നമ്മുടെ നാട്ടിലുള്ള ആളുകൾ തയ്യാറാകുന്നില്ല എന്നും മനുഷ്യന്റെ മറ്റൊരു വിഷപ്പായ ഈ വിഷയത്തെക്കുറിച്ച് എന്തുകൊണ്ട് തുറന്നു പറയാൻ ആളുകൾ മടിക്കുന്നു എന്നുമാണ് താരം അഭിമുഖത്തിൽ പറയുന്നത്.

വിവാഹ ബന്ധത്തിന് ശേഷം മാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവൂ എന്ന ഭാരതീയ സംസ്കാരം തെറ്റാണെന്ന് എന്നാണ് താരത്തിന്റെ സംസാരത്തിന്റെ ചുരുക്കം. താരം പറഞ്ഞ കാര്യങ്ങൾ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാടുപേർ രംഗത്ത് എത്തിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ അഭിമുഖം സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ ഒന്നടങ്കം തരംഗമായത്.

Vidya
Vidya
Vidya
Vidya
Vidya
Vidya
Vidya
Vidya
Vidya

Leave a Reply