You are currently viewing നിങ്ങൾ ആവശ്യപ്പെടുന്ന എല്ലാമാണ് ഞാൻ. കിടിലൻ ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് ജാനകി സുധീർ.

നിങ്ങൾ ആവശ്യപ്പെടുന്ന എല്ലാമാണ് ഞാൻ. കിടിലൻ ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് ജാനകി സുധീർ.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് ജാനകി സുധീർ. ചെറിയ വേഷങ്ങളിലൂടെ ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ഇപ്പോൾ സോഷ്യൽ മീഡിയയിലെ അറിയപ്പെട്ട ഒരു സെലിബ്രിറ്റിയാണ്. അഭിനയം കൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

വെള്ളിത്തിരയിൽ അഭിനയിച്ചു കൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. പക്ഷേ സോഷ്യൽ മീഡിയയിൽ നിരന്തരമായി പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് താരം വലിയ രീതിയിൽ അറിയപ്പെടുകയും ചെയ്തത്. ബോൾഡ് വേഷങ്ങൾ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന താരത്തിന് ഒരുപാട് അവസരങ്ങളാണ് വന്നെത്തി കൊണ്ടിരിക്കുന്നത്.

2009 ൽ ഒമർ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചങ്ക്സ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ ഒരു യമണ്ടൻ പ്രേമകഥ എന്ന സിനിമയിലും താരം വേഷം ചെയ്തു. പിന്നീടങ്ങോട്ട് താരത്തെ തേടി ഷോർട്ട് ഫിലിമിലും വെബ് സീരീസിലും അല്ലാതെയുമായി ഒരുപാട് അവസരങ്ങൾ വന്നു.

സമൂഹമാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. എടുത്ത ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിലാണ് താരം കൂടുതലായും പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ചിരിക്കുന്നത്. പതിവുപോലെ തികച്ചും ഹോട്ട് വേഷത്തിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടത്. ബോൾഡ് വേഷത്തിൽ ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഷവർ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
“നിങ്ങൾക്ക്‌ ആവശ്യപ്പെടുന്ന എല്ലാമാണ് ഞാൻ” എന്ന ക്യാപ്ഷൻ നൽകിയാണ് താരം ഫോട്ടോ പങ്കുവെച്ചത്.

Leave a Reply