You are currently viewing മൈലാഞ്ചി കൊണ്ടുള്ള ബ്ലൗസ്….ഇങ്ങനെയൊക്കെ മൈലാഞ്ചി ഇടുമോ…. തരംഗമായി ബ്രൈഡ് ലുക്ക്…

മൈലാഞ്ചി കൊണ്ടുള്ള ബ്ലൗസ്….ഇങ്ങനെയൊക്കെ മൈലാഞ്ചി ഇടുമോ…. തരംഗമായി ബ്രൈഡ് ലുക്ക്…

വർണ്ണ ശബളമായ വർത്തമാന കാലത്തിലൂടെയാണ് ഇപ്പോൾ നമ്മുടെ ജീവിതം. അതുപോലെ തന്നെയാണ് സോഷ്യൽ മീഡിയകൾ എല്ലാം ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് അതിന്റെ പരിപൂർണ്ണതയിലേക്ക് അടുത്ത പാതയിലാണ്. ഇത്തരത്തിലുള്ള ഓരോ ഗുണ വിശേഷങ്ങൾ ആണ് ഓരോ സോഷ്യൽ മീഡിയ ഇടങ്ങളും ഇന്ന് ഉപയോക്താക്കൾക്ക് പരിചയപ്പെടുത്താൻ ഉള്ളത്. ഓരോ മണിക്കൂറുകൾ പോലെ അപ്ഡേറ്റ് ചെയ്യപ്പെടുന്ന സാങ്കേതിക വിദ്യകളുടെ വലിയ ഒരു തരംഗം.

അതുകൊണ്ടു തന്നെയാണ് സമൂഹ മാധ്യമങ്ങളും അത് ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും എല്ലാം ഇപ്പോൾ വരുമാനത്തിന് ശ്രദ്ധ കേന്ദ്രങ്ങൾ ആയി മാറുന്നത്. ഓരോരുത്തരും ആഗ്രഹിച്ചു തുടങ്ങുന്ന യൂട്യൂബ് ചാനലുകളും ടിക്ക്ടോക്ക് വീഡിയോകളും ഇൻസ്റ്റാഗ്രാം റീൽസ്കളും എല്ലാം ഉണ്ടായതും ഉണ്ടാക്കിയെടുക്കുന്നതും തരത്തിലുള്ള ഓരോ പ്രതീക്ഷകളാണ്. ഓരോ നിറമുള്ള പ്രതീക്ഷയിൽ നിന്നും ഫോട്ടോകളിൽ നിന്നും ഇന്ന് സിനിമ-സീരിയൽ രംഗങ്ങളിലേക്ക് വരെ അവസരങ്ങൾ ലഭിച്ചു തുടങ്ങി

മോഡലിംഗ് മെല്ലാം സാധാരണക്കാർക്ക് പോലും പ്രാപ്യമാകുന്ന വിധത്തിൽ ഒരു മൊബൈൽ ഫോണിലേക്ക് ഒരു ചെറിയ ക്യാമറയിലേക്ക് ചുരുങ്ങി വന്നിരിക്കുന്നു എന്നതും വർത്തമാന കാലത്തിലെ വലിയ സവിശേഷതയാണ്. എത്ര സൗന്ദര്യം ഉണ്ടെങ്കിലും എത്ര പ്രകടിപ്പിക്കാനുള്ള മനസ്സുണ്ടെങ്കിലും എവിടെയുമെത്താതെ പോയ പഴയകാല വേദനകളെല്ലാം അറുതി വരുത്തി ക്കൊണ്ടാണ് പ്രദർശിപ്പിക്കാനും പ്രത്യക്ഷപ്പെടാനും താല്പര്യപ്പെടുന്നവരിലേക്ക് ലോകം അടുത്തത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകാനും ശ്രദ്ധ നേടാൻ വേണ്ടി ഒരുപാട് പേരാണ് പല മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള വീഡിയോകളും ഫോട്ടോഷൂട്ടുകളും നടത്തുകയും ആശയ സമ്പുഷ്ടമായ കാര്യങ്ങളിലൂടെ ഫോട്ടോ ഷൂട്ടുകളെ കൊണ്ടു പോവുകയും അതിനനുസരിച്ചുള്ള വീഡിയോകൾ സൃഷ്ടിക്കുകയും കണ്ടന്റുകൾ ക്രിയേറ്റ് ചെയ്യുകയും ചെയ്തത്. സ്വന്തം മക്കളെ പോലും മോഡലുകളായി ചിത്രീകരിച്ചു കൊണ്ടുള്ള ഒരുപാട് ഫോട്ടോ ഷൂട്ടുകൾ ഇതിനിടയിൽ തന്നെ വൈറലാവുകയുണ്ടായി.

എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ എന്ത് കൊണ്ടുവരാൻ സാധിക്കും എന്നാണ് ഓരോരുത്തരും ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളെ ഉപയോഗിക്കുമ്പോൾ ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഒരു ബ്രൈഡ് ലുക്ക് വല്ലാതെ വൈറലാകുന്നത്. കാരണം ബ്ലൗസിന് പകരമായി സാരിക്ക് മെഹന്ദി കൊണ്ടുള്ള ബ്ലൗസ് വരക്കുകയാണ് ചെയ്തിട്ടുള്ളത്. വളരെ മോഡൽ ലുക്കിലുള്ള ഒരു ബ്ലൗസിന്റെ രീതിയിലാണ് മെഹന്ദി ചെയ്തിട്ടുള്ളത്. ബ്ലൗസ് ലെസ്സായി സാരി ധരിച്ച വീഡിയോയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുന്നുണ്ട്.

Leave a Reply