You are currently viewing ആ ചിരി മതിയല്ലോ.. ഫ്ലോറൽ സാരിയിൽ കിടിലൻ ലുക്കിൽ ആശ ശരത്… ഫോട്ടോകൾ കാണാം

ആ ചിരി മതിയല്ലോ.. ഫ്ലോറൽ സാരിയിൽ കിടിലൻ ലുക്കിൽ ആശ ശരത്… ഫോട്ടോകൾ കാണാം

ഫ്ലോറൽ സാരിയിൽ കിടിലൻ ലുക്കിൽ ആശ ശരത്… ഫോട്ടോകൾ കാണാം

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ക്ലാസിക്കൽ നർത്തകിയുമാണ് ആശാ ശരത്ത്. താരം പ്രധാനമായും മലയാളം സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രവർത്തിക്കുന്നു. കൂടാതെ കുറച്ച് തമിഴ് , കന്നഡ , തെലുങ്ക് ചലച്ചിത്ര ക്രെഡിറ്റുകളും താരത്തിന് ഉണ്ട്. 1996 മുതൽ നടി, പ്രോഗ്രാം പ്രൊഡ്യൂസർ, നർത്തകി എന്നീ നിലകളിലെല്ലാം താരം സജീവമാണ്. ജാതക കഥകൾ, മിഖായേലിന്റെ സന്തതികൾ തുടങ്ങിയ മലയാളം ടെലിവിഷൻ സീരിയലുകളിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.

തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കുങ്കുമപ്പൂവ് താരത്തെ ജനപ്രിയയാക്കി. വളരെ മനോഹരമായ താരമോ ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്. തരത്തിന്റെ ആദ്യ ഫീച്ചർ ഫിലിം ഫ്രൈഡേ ആയിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരമോരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തത്.

കർമ്മയോദ്ധ, അർദ്ധ നാരി എന്നീ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു ഐപിഎസ് ഓഫീസർ എന്ന നിലയിൽ ദൃശ്യം എന്ന ചിത്രത്തിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. താരത്തിന്റെ കരിയറിലെ വൺ ഓഫ് തി ബെസ്റ്റ് കഥാപാത്രങ്ങൾ എന്ന രൂപത്തിലാണ് ദൃശ്യം ആദ്യത്തെയും രണ്ടാമത്തെയും ഭാഗത്തിലെ താരത്തിന്റെ കഥാപാത്രത്തെ ആരാധകർ വിലയിരുത്തിയത്. ഗംഭീര കയ്യടി തിയേറ്ററുകളിൽ നിന്നും താരത്തിന് ലഭിച്ചിട്ടുണ്ട്.

മോഡലിംഗ് രംഗത്തും സോസിൽ മീഡിയകളിലും താരത്തിന് സജീവമായ ആരാധക ബന്ധങ്ങളുണ്ട്. എപ്പോഴും പുതിയ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള ഫ്ലോറൽ സാരിയിലുള്ള ഫോട്ടോകൾ ആണ്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് ആരാധകർ നൽകുന്നുണ്ട്. പ്രായമറും അക്കങ്ങളാണ് എന്ന് തിരിച്ചറിയുന്നു എന്ന് കമന്റുകളും കുറവല്ല വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്തായാലും താരത്തിന്റെ ഫോട്ടോകൾ ആരാധകർക്കിടയിൽ വൈറലായി കഴിഞ്ഞു..

Leave a Reply