You are currently viewing എന്റെ ശരീരം ഞാൻ ഇഷ്ടമുള്ളത് പോരെ പുറത്ത് കാണിക്കും ! മാറിടം പുറത്ത് കാണിക്കാൻ എന്തിനാണ് പെണ്ണുങ്ങൾ മടിക്കുന്നത് – ആണുങ്ങൾ ചെയ്യുന്നില്ലേ എന്ന് താരം

എന്റെ ശരീരം ഞാൻ ഇഷ്ടമുള്ളത് പോരെ പുറത്ത് കാണിക്കും ! മാറിടം പുറത്ത് കാണിക്കാൻ എന്തിനാണ് പെണ്ണുങ്ങൾ മടിക്കുന്നത് – ആണുങ്ങൾ ചെയ്യുന്നില്ലേ എന്ന് താരം

എന്റെ ശരീരം ഞാൻ ഇഷ്ടമുള്ളത് പോരെ പുറത്ത് കാണിക്കും ! മാറിടം പുറത്ത് കാണിക്കാൻ എന്തിനാണ് പെണ്ണുങ്ങൾ മടിക്കുന്നത് – ആണുങ്ങൾ ചെയ്യുന്നില്ലേ എന്ന് താരം

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മാധുരി ബ്രിഗാൻസ. 2018 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. മലയാളം സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെട്ടത് എങ്കിലും ഒരു കന്നഡ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന് സിനിമയിൽ നായികയുടെ കൂടെ പ്രധാന വേഷം അഭിനയിച്ചു കൊണ്ടാണ് താരം സിനിമാ മേഖലയിൽ തുടക്കം കുറിക്കുന്നത്.

തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരത്തിന് നില നിർത്താൻ സാധിച്ചു. എന്നാലും ജോസഫ് എന്ന ചിത്രത്തിലെ വളരെ ചുരുങ്ങിയ സ്ക്രീൻ ടൈമാണ് താരത്തിന് സിനിമയിൽ ലഭിച്ചിട്ടുള്ളത് എങ്കിലും ജോസഫ് നായിക എന്ന പേരിൽ താരം അറിയപ്പെടാൻ മാത്രം പ്രാധാന്യമുള്ള വേഷമായിരുന്നു അത്. എന്തായാലും ഭാഷകൾക്ക് അതീതമായി താരത്തിന് അഭിനയ വൈഭവം അറിയപ്പെട്ടു. വളരെ ആഴത്തിലാണ് താരം ഓരോ വേഷങ്ങളെയും സമീപിക്കുന്നത്

മലയാളത്തിലും ഇതര ഭാഷകളിലും താരം അഭിനയിക്കുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്യുന്നു. കന്നഡ സിനിമ ഭാഷയിൽ പുറത്തിറങ്ങിയ കുഷ്‌കയിൽ ആണ് താരം ആദ്യമായി ഇതര ഭാഷകളിൽ അഭിനയിക്കുന്നത്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പട്ടാഭിരാമൻ തുടങ്ങിയ സിനിമകളിലെല്ലാം വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. മികവുള്ള അഭിനയ വൈഭവമാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് സമ്മാനിച്ചത്.

വെറും മൂന്ന് വർഷങ്ങളും വിരലിലെണ്ണാവുന്ന സിനിമകളും കൊണ്ട് മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്ഥിരപ്രതിഷ്ഠ നേടിയ താരമാണ് മാധുരി. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഇപ്പോൾ താരം പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സ്ത്രീകൾക്ക് വയറു കാണിക്കാവുന്ന രീതിയിൽ സാരി ധരിക്കാം, ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. പുരുഷന്മാർക്ക് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാൻ പറ്റുമെങ്കിൽ സ്ത്രീകൾക്കും അതിന് കഴിയും എന്നാണ് താരം പറയുന്നത്.

പുരുഷന്മാർക്ക് വസ്തുനിഷ്ഠതയില്ലാതെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെങ്കിൽ സ്ത്രീകൾക്കും അത് കഴിയും. സൗന്ദര്യം ഓരോരുത്തരുടെയും ഉള്ളിലാണ് അല്ലാതെ സാരിയിൽ അല്ല. എന്റെ സൗന്ദര്യത്തിനെ കുറിച്ച് എനിക്ക് ഉയർന്ന നിലവാരമുണ്ട്, അതുകൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ ഒന്നും വേണ്ട എന്നും താരം കൂട്ടിച്ചേർത്തു. താരത്തിന്റെ വാക്കുകൾ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്.

Leave a Reply