You are currently viewing സിനിമയിൽ അവസരം ലഭിക്കാൻ സ്നേഹ അതൊക്കെ ചെയ്തിരുന്നു, ബെയിൽവാന്റെ പരാമർശം വിവാദമാകുന്നു…

സിനിമയിൽ അവസരം ലഭിക്കാൻ സ്നേഹ അതൊക്കെ ചെയ്തിരുന്നു, ബെയിൽവാന്റെ പരാമർശം വിവാദമാകുന്നു…

സിനിമയിൽ അവസരം ലഭിക്കാൻ സ്നേഹ അതൊക്കെ ചെയ്തിരുന്നു, ബെയിൽവാന്റെ പരാമർശം വിവാദമാകുന്നു…

തമിഴ്, തെലുങ്ക് ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സ്നേഹ. 2000 ൽ പുറത്തിറങ്ങിയ അനിൽ-ബാബു സംവിധാനം ചെയ്ത ‘ഇങ്ങനെ ഒരു നിലാപക്ഷി’ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. നടി, മോഡൽ എന്നീ നിലകളിൽ 2000 മുതൽ താരം സജീവമാണ്. 2001-ൽ പ്രിയമൈന നീകു എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ അഭിനയം ആരംഭിക്കുന്നത്. മലയാള സിനിമകളിലും ഏതാനും കന്നഡ ഭാഷാ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മലയാളത്തിൽ മാത്രം ഒരു പിടി മികച്ച സിനിമകൾ താരത്തിന് ചെയ്യാൻ സാധിച്ചു. രാധാ ഗോപാലം, ശ്രീരാമദാസ് എന്നീ സിനിമകളിൽ തരത്തിന്റെ വേഷങ്ങൾ ശ്രദ്ധേയമാണ്. മുൻ നിര നായക നടൻമാരുടെ കൂടെ അഭിനയിക്കുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തു. 2002ലെ ഉന്നൈ നിനൈത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് – മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് താരം നേടി. വിരുമ്പുഗിരേൻ , ആനന്ദം , പുന്നഗൈ ദേശം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2001-ൽ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരം നേടിയിട്ടുണ്ട്.

ഒരുപാട് പരസ്യ ചിത്രങ്ങളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നുണ്ട്. വിവാഹത്തിനു ശേഷം ഭർത്താവ് പ്രസന്നക്കൊപ്പം ഒരുപാട് ഇന്റർനാഷണൽ പരസ്യങ്ങളിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവമാണ്. വിവാഹ ശേഷവും കുഞ്ഞുങ്ങൾ പിറന്നശേഷവും സന്തോഷമായി‌ കുടുംബ ജീവിതവും പ്രൊഫഷനും ഒരുപോലെ മുന്നോട്ട് കൊണ്ടു പോകുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് താരം.

മലയാളത്തിലും ഇതര ഭാഷകളിലുമായി സിനിമകളിൽ തിളങ്ങി നിൽക്കുന്ന നായകനായ പ്രസന്നയാണ് താരത്തിന്റെ ജീവിത പങ്കാളി. 2012ൽ വിവാഹിതരായ സ്നേഹയ്ക്കും നടൻ പ്രസന്നയ്ക്കും രണ്ട് കുട്ടികളാണുള്ളത്. 2009ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമായ അച്ചബേഡുവിലാണ് പ്രസന്നയും സ്നേഹയും ആദ്യമായി ബിഗ് സ്‌ക്രീനിൽ ജോഡികളായി എത്തി അഭിനയിച്ചത്. ആ സിനിമയുടെ ഷൂട്ടിങിനിടെയാണ് ഇരുവരും പരസ്പരം പ്രണയത്തിലാവുകയും പ്രണയം പരസ്യപ്പെടുത്തുകയും ചെയ്തത്.

ഇപ്പോൾ താരത്തെ ക്കുറിച്ച് നടൻ ബെയിൽവാൻ രംഗനാഥൻ നടത്തിയ ചില വെളിപ്പെടുത്തലുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആദ്യ കാലത്ത് സിനിമയിൽ അവസരം കിട്ടാൻ വേണ്ടി താരം ചെയ്ത ചില കാര്യങ്ങളെ ക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫയൽവൻ രംഗനാഥൻ. സ്‌നേഹ നൈറ്റ് പാർട്ടികൾക്കും സിനിമാ ഓഫറുകൾക്കും പോകാറുണ്ട് എന്നാണ് രംഗനാഥൻ പറയുന്നത്. അപ്രതീക്ഷിതമായ ഈ വെളിപ്പെടുത്തൽ ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Leave a Reply