You are currently viewing കറുത്ത മുതിന് ലൈക്‌ ഇല്ലെ..?? കണ്ണെടുക്കാൻ തോന്നാത്ത മൊഞ്ച്.. ബോൾഡ് ഫോട്ടോകൾ പങ്കുവെച്ച് ഫ്രാൻസ് മോഡൽ…. ഫോട്ടോകൾ പൊളി

കറുത്ത മുതിന് ലൈക്‌ ഇല്ലെ..?? കണ്ണെടുക്കാൻ തോന്നാത്ത മൊഞ്ച്.. ബോൾഡ് ഫോട്ടോകൾ പങ്കുവെച്ച് ഫ്രാൻസ് മോഡൽ…. ഫോട്ടോകൾ പൊളി

ബോൾഡ് ഫോട്ടോകൾ പങ്കുവെച്ച് ഫ്രാൻസ് മോഡൽ…. ഫോട്ടോകൾ പൊളി

സോഷ്യൽ മീഡിയ ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയും സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്യുന്നവർ ഇന്ന് ഒരുപാടാണ്. വെറും ഫോട്ടോഷൂട്ടുകലൂടെ മാത്രം താരരാജാക്കന്മാരുടെതു പോലെയുള്ള സെലിബ്രേറ്റി സ്റ്റാറ്റസ് പലർക്കും ഇന്ന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയ പങ്കുവെച്ച് കൊണ്ടാണ് ഇത്തരത്തിലുള്ളവർ സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തുന്നത്.

പല മുൻനിര നടിമാർക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സോഷ്യൽ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നുമുണ്ട്. ഇവരുടെ പ്രവർത്തികൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടുന്നു എന്ന് ചുരുക്കം. വൈറൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത് തുടരുന്നതിലൂടെ ആയിരം മുതൽ മില്യൺ കണക്കിന് ആരാധകരെയാണ് മോഡലുകൾ നേടിക്കൊണ്ടിരിക്കുന്നത്.

കൂടാതെ ഗ്ലാമർ ഫോട്ടോകൾ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആകുന്നവരെയും ഇന്ന് കാണാൻ സാധിക്കുന്നു. കാരണം വൈറൽ ആകുകയാണ് ഏവരുടെയും പ്രധാന ലക്ഷ്യം. ഗ്ലാമർ ഫോട്ടോകൾ വൈലാകുന്നതിൽ സംശയം ഇല്ലാത്തത് കൊണ്ട് തന്നെ പലരും ഇന്ന് ആ പാത തുടരുകയാണ്. ഇന്ന് ഹോട്ട് മോഡലുകൾ എന്ന ഒരു വിഭാഗം തന്നെ ഇന്നുണ്ടായത് അത് കൊണ്ട് തന്നെ.

ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് amelie barras. ഫ്രാൻസിൽ നിന്നുള്ള മോഡലാണ് താരം. ഒരുപാട് ആരാധകരാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ പങ്കു വച്ചു കൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. പ്രേക്ഷകരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഫോട്ടോകളാണ് താരം അപ്‌ലോഡ് ചെയ്യുന്നത്.

ഗ്ലാമറിന്റെ അങ്ങേയറ്റം വരെയും താരം ഫോട്ടോഷൂട്ടിൽ കൂടെ പോകാറുണ്ട്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഒട്ടനവധി ആരാധകരെ സജീവമായി നിലനിൽക്കുന്ന ഇത്തരം സെലിബ്രിറ്റികളുടെ കൂട്ടത്തിൽ താരം പ്രധാനിയാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. വളരെ വ്യത്യസ്തതയുള്ള ഫോട്ടോകളും ക്യാപ്ഷനുകളും ആണ് താരം എപ്പോഴും പങ്കുവെക്കാറുള്ളത്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇപ്പോൾ താരം പങ്കുവച്ചിരുന്നു ഫോട്ടോകൾ ഹോട്ട് ലുക്കിൽ ഉള്ള ബിക്കിനി ഫോട്ടോകൾ ആണ്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരം ഇപ്പോൾ പങ്കുവെച്ച ഫോട്ടോകൾക്കും ലഭിച്ചു കൊണ്ടിരിക്കുകയാണ്. വളരെ പെട്ടെന്നാണ് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തത്.

Leave a Reply