You are currently viewing ബിഗ് ബോസ്സിലെ ക്യൂട്ട് സുന്ദരി ലെച്ചു അല്ലേ ഇത്… ആള് വേറെ ലെവൽ ആണല്ലോ..

ബിഗ് ബോസ്സിലെ ക്യൂട്ട് സുന്ദരി ലെച്ചു അല്ലേ ഇത്… ആള് വേറെ ലെവൽ ആണല്ലോ..

ബിക്കിനി ഫോട്ടോ ഷൂട്ടിൽ മലയാളികളെ അത്ഭുതപ്പെടുത്തി ബിഗ്‌ബോസ് താരം…

സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറയുന്ന ഫോട്ടോഷൂട്ടുകളിലൂടെ അറിയപ്പെട്ട താരമാണ് ഐശ്വര്യ സുരേഷ്. അതിനപ്പുറം ഇപ്പോൾ താരം ബിഗ് ബോസ് സീസൺ 5 മത്സരാർത്ഥി കൂടെയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഒരുപാട് ഫോട്ടോകൾ നിരന്തരം അപ്‌ലോഡ് ചെയ്തത് കൊണ്ട് വളരെ പെട്ടെന്നാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെടുന്ന മോഡലായി മാറിയത്. കാരണം മലയാളികൾക്കിടയിൽ ഇത്രത്തോളം ധൈര്യപൂർവ്വം ഹോട്ട് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്ന മോഡലുകൾ കുറവാണ്.

ബോൾഡ് ഫൊട്ടൊഷൂട്ടുകളിലൂടെയാം താരം പോപ്പുലറായത് എങ്കിലും അഭിനയ വൈഭവം കൊണ്ടും മലയാളികൾക്കിടയിൽ താരം അറിയപ്പെടുന്നുണ്ട്. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലെ ഒരൊറ്റ രംഗം മതി താരത്തെ പ്രേക്ഷകർ എന്നും ഓർത്തിരിക്കാൻ. ജയം രവിയ്ക്ക് ഒപ്പമുള്ള തമിഴ് ചിത്രവും താരത്തിന്റെതായി പുറത്തു വരാനുണ്ട്. സൗത്ത് ആഫ്രിക്കയിൽ വളർന്ന താരം ഇപ്പോൾ മുംബൈയിലാണ് താമസം.

ഇന്ന് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ സ്ഥാനം നേടിയവർ ഒരുപാടാണ്. മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുക എന്ന പൊതുവേയുള്ള ലക്ഷ്യത്തെ മുൻനിർത്തി കൊണ്ട് തന്നെയാണ് താരം ഹോട്ട് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത്. ഗ്ലാമറിലും വ്യത്യസ്തയുടെ വഴി താരം തെരഞ്ഞെടുത്തിരിക്കുകയാണ്.

സാധാരണക്കാർ പോലും കടന്നു വരാൻ മാത്രം പ്രാപ്യമായ ഒരു രംഗം ആയി മോഡലിംഗ് മാറിയിരിക്കുന്നത് കൊണ്ട് ഒരുപാട് പേർക്ക് ഇന്ന് തന്റെ സാമ്പത്തിക ഭദ്രത ഊട്ടിയുറപ്പിക്കാനും കരിയർ തുടങ്ങാനും തുടരാനും കഴിഞ്ഞു. മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള മോഡലാണ് ഐശ്വര്യ സുരേഷ്. ലച്ചു ഗ്രാം എന്ന പേരിൽ അറിയപ്പെടുന്ന താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ പ്രശസ്തയായത് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്.

ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഡ്രസ്സ് ഇറക്കം കുറയുന്നതും ഇറുക്കം കൂടുന്നതും എല്ലാം വലിയ ചർച്ചചെയ്യുന്ന മലയാളികൾക്കിടയിൽ ഇങ്ങനെ ഒരു ഹോട്ട് മോഡൽ എന്ന യാഥാർത്ഥ്യം വളരെ അത്ഭുതത്തോടെ അല്ലാതെ ആർക്കും അംഗീകരിക്കാൻ കഴിയില്ല.

തനിക്ക് ആത്മ വിശ്വാസമുള്ള വസ്ത്രങ്ങൾ ധരിക്കാനും അത് മറ്റുള്ളവർക്ക് മുമ്പിൽ അപ്ലോഡ് ചെയ്യാനും പലർക്കും താരം ഒരു പ്രചോദനം ആയിട്ട് ഉണ്ടാകും എന്നതിൽ യാതൊരു തരത്തിലുള്ള സംശയവുമില്ല. ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോകളും ഹോട്ട് ബിക്കിനി ലുക്ക് ആണ്. പെട്ടെന്ന് മികച്ച അഭിപ്രായങ്ങളോടെയാണ് താരത്തിന്റെ പുതിയ ഫോട്ടോകളും ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്ന് ഫോട്ടോകൾ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply