വൈൻ ഗ്ലാസും പിടിച്ചുള്ള ആ നിൽപ്പ് ഹോട്ട് ബീച്ച് ബേബി… കൂൾ ഫോട്ടോകളുമായി പ്രിയതാരം… പൊളി…
സോഷ്യൽ മീഡിയ ഇടങ്ങളിൽ വെറും മോഡലിംഗ് രംഗങ്ങളിൽ നിന്നുള്ളവർ മാത്രമല്ല സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിച്ചു മുന്നേറാൻ ഒരുങ്ങിയിരിക്കുന്നത് ഇപ്പോൾ സിനിമ സീരിയൽ മേഖലകളിൽ എല്ലാം തിളങ്ങി നിൽക്കുന്നവർ കൂടിയാണ്. സെലിബ്രേറ്റ് സ്റ്റാറ്റസ് നേടിയെടുക്കാൻ വേണ്ടി മോഡലിംഗ് ചെയ്യുന്നത് പോലെ തന്നെ സെലിബ്രേറ്റുകൾ ആയവരും ആരാധകർക്കിടയിലേക്ക് ഇറങ്ങി വരാൻ വേണ്ടി ഇപ്പോൾ വ്യത്യസ്തമായ ഫോട്ടോഷോട്ടുകൾ ചെയ്തു കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ ബീച്ചിൽ അടിച്ചുപൊളിച്ച് കയ്യിൽ വൈൻഗ്ലാസും പിടിച്ച് നിൽക്കുന്ന ഒരു ബിക്കിനി ലുക്ക് ഫോട്ടോകൾ ആരാധകരുടെ കണ്ണിലുടക്കിയിരിക്കുകയാണ്. വളരെയധികം ആകർഷിക്കുന്ന തരത്തിലുള്ള മീനിയഴകാണ് മോഡൽ പ്രദർശിപ്പിക്കുന്നത് എന്നത് കൊണ്ട് തന്നെയാണ് ആരാണ് എന്ന് ചികൻ അന്വേഷിക്കാനായി ആരാധകർ തീരുമാനിക്കുന്നത്. വെറും ഒരു മോഡൽ മാത്രമല്ല അഭിനയ മേഖലയിൽ സജീവമായ താരമാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

അറിയപ്പെടുന്ന ഒരു ഇന്ത്യൻ സൂപ്പർ മോഡലും നടിയുമാണ് സതരൂപ പൈൻ. മധുര് ഭണ്ഡാർക്കറിന്റെ കലണ്ടർ ഗേൾസ് എന്ന സിനിമയിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അരിന്ദം നന്ദിയുടെ ബംഗാളി ചിത്രമായ മെഹർ ആലി ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം. നിലവിൽ താരം വിജയകരമായ രണ്ട് വെബ് സീരീസുകളിൽ പ്രത്യക്ഷപ്പെട്ടു. ഏതു തരത്തിലുള്ള വേഷങ്ങളിൽ ആണെങ്കിലും വളരെ മനോഹരിയായാണ് താരം അത് അവതരിപ്പിക്കുന്നത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഫു സെ ഫാന്റസി’യിലെ വൂട്ടിന് വേണ്ടിയുള്ള വയാകോം പ്രോജക്റ്റിലും സീ 5 ഒറിജിനൽ ആയ ‘ഭാലോബഷർ ഷാഹോർ’ ലും താരം നായികയായി. അതിനപ്പുറം താരം ഒരു നല്ല റാംപ് മോഡലാണ്. താരം Lakme Fashion Week , Blenders Pride , Inifd എന്നിവയ്‌ക്കും ദേവ് R Nil, സബ്യസാചി മുഖർജി തുടങ്ങിയ നിരവധി ഡിസൈനർമാർക്കും റാമ്പ് വാക്കിൽ നടന്നിട്ടുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ ഏറ്റവും വലിയ സവിശേഷത.

കലണ്ടർ ഗേൾസ് എന്ന സിനിമയിൽ അഞ്ച് മുൻനിര നായികമാരിൽ ഒരാളായാണ് താരം അഭിനയിച്ചത്. ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ താരത്തെ കാണാൻ കഴിയും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട് അത്രത്തോളം മനോഹരമായാണ് താരം ചെയ്ത സിനിമകളുടെ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചത്. സോഷ്യൽ മീഡിയകളെല്ലാം താരം സജീവമാണ് താരൻ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരെ അറിയിക്കുന്നുണ്ട്.