You are currently viewing പൊളപ്പൻ ഡാൻസ്.. യൂട്യൂബിൽ ട്രെൻഡിങായി പ്രിത്വി രാജ് നായികയുടെ കിടിലൻ ഡാൻസ്..

പൊളപ്പൻ ഡാൻസ്.. യൂട്യൂബിൽ ട്രെൻഡിങായി പ്രിത്വി രാജ് നായികയുടെ കിടിലൻ ഡാൻസ്..

കിടിലൻ ഡാൻസ്…. യൂട്യൂബിൽ ട്രെൻഡിങായി ചിൽ മാരോ വീഡിയോ

സിനിമകളുടെ പുതിയ പുതിയ വിശേഷങ്ങൾക്കു വേണ്ടി സോഷ്യൽ മീഡിയ ഇടങ്ങൾ എപ്പോഴും സജ്ജമാണ്. അതു കൊണ്ടു തന്നെയാണ് ലിറിക്കൽ വീഡിയോകളും വീഡിയോ ഗാന രംഗങ്ങളും എല്ലാം വളരെ പെട്ടെന്ന് യൂട്യൂബിൽ ട്രെയിനിങ് ആയി മാറുന്നത്. പുതിയ സിനിമയുടെ വിശേഷങ്ങൾക്ക് വലിയ തോതിൽ ആരാധകർ സ്ഥാനം കൽപിക്കുകയും ചെയ്യാറുണ്ട്. ഏതു ഭാഷയിൽ ആണെങ്കിലും പുതിയ സിനിമകളുടെ പേരിൽ അനൗൺസ് ചെയ്യുന്നത് മുതൽ റിലീസ് ചെയ്യുന്നത് വരെയും പ്രേക്ഷകർ കൂടെ ഓരോ വിഷയവും ആഘോഷമാക്കാറുണ്ട്.

പുതിയ സിനിമകളുടെ ടീസർ, ട്രെയിലർ വീഡിയോ ഗാനങ്ങൾ എന്നിവക്കെല്ലാം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ മില്യൻ കണക്കിന് വ്യൂവേഴ്സിനെ ലഭിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ യൂട്യൂബിൽ മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും ട്രെൻഡിങ് ആയി മുന്നേറിക്കൊണ്ടിരിക്കുന്നത് തെലുങ്ക് ഭാഷയിലെ ഒരു പുതിയ സിനിമയുടെ വീഡിയോ ഗാനം ആണ്. നിതിൻ ചിത്രം ‘മച്ചേർല നിയോജകവർഗ്ഗം’ എന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്.

ആകർഷകമായ ഗാനത്തിന്റെ വരികൾ എഴുതിയത് കൃഷ്ണ ചൈതന്യയാണ്. പെട്ടെന്നുതന്നെ ലക്ഷക്കണക്കിനാളുകളാണ് വീഡിയോ ഗാനം യൂട്യൂബിൽ കണ്ടത്. കടുലമായ നൃത്തച്ചുവടുകൾ കൊണ്ട് ആരാധകരുടെ മനസ്സിനെ ത്രസിപ്പിക്കാൻ അഭിനേതാക്കൾക്ക് കഴിഞ്ഞിരിക്കുന്നു എന്നത് ട്രെൻഡിങ് ലിസ്റ്റിൽ ഈ ഗാനം ഉൾപ്പെടാൻ ഉള്ളതിന്റെ വലിയ ഒരു കാരണമായി തന്നെ പറയാൻ കഴിയും. ഹോട്ടലുക്കിയാണ് അഭിനേതാക്കൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതും വലിയ ഒരു ഘടകം തന്നെയാണ്.

ഒരു ബീച്ച് കാർണിവൽ ആയിട്ടാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നിഥിന്റെ നായികയായി കൃതി ഷെട്ടിയും കാതറിൻ ട്രീസയുമാണ് എത്തുന്നത്. നിഥിന്റെയും കാതറിൻ ട്രീസയുടെയും നൃത്തച്ചുവടുകൾ ആണ് വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ്. പുതിയ ലുക്കിൽ ആണ് നിതിൻ പാട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിൽ മാരോ ചിൽ മറോ ഗാനം റിലീസ് ചെയ്തു കൊണ്ട് സിനിമ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്

എന്തായാലും യൂട്യൂബിൽ ഈ ഗാനം വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഇപ്പോൾ നേടിയിരിക്കുന്നത്. എന്ന തുടങ്ങുന്ന ഈ ഗാന രംഗങ്ങൾ ഇപ്പോൾ കാണാത്തവരായി ആരും ഉണ്ടാകില്ല എന്ന രൂപത്തിലാണ് കണക്കുകൾ പുറത്തു വരുന്നത് എന്തായാലും ആരാധകർക്കിടയിൽ വലിയതോതിൽ തരംഗമാവാൻ വീഡിയോക്കും ഗാന രംഗങ്ങൾക്കും വരികൾക്കും ചടുലമായ നൃത്ത ചുവടുകൾക്കും കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ് മനസ്സിലാക്കുന്നത്.

Leave a Reply