You are currently viewing എന്തൊരു മാറ്റം… അന്നും ഇന്നും അടിമുടി മാറി അലീഷയുടെ പുത്തൻ ഫോട്ടോസ്… കണ്ണ് തള്ളി ആരാധകർ…

എന്തൊരു മാറ്റം… അന്നും ഇന്നും അടിമുടി മാറി അലീഷയുടെ പുത്തൻ ഫോട്ടോസ്… കണ്ണ് തള്ളി ആരാധകർ…

അന്നും ഇന്നും അടിമുടി മാറി അലീഷയുടെ പുത്തൻ ഫോട്ടോസ്…

സോഷ്യൽ മീഡിയ നന്നായി ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയും സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്യുന്നവർ ഇന്ന് ഒരുപാടാണ്. പല മുൻനിര നടിമാർക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സോഷ്യൽ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നുമുണ്ട്. അവരുടെ പ്രവർത്തികൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ് ആണിത്.

വെറും ഫോട്ടോഷൂട്ടുകൾ ഇവിടെ മാത്രം താര രാജാക്കന്മാരുടെതു പോലെയുള്ള സെലിബ്രേറ്റ് സ്റ്റാറ്റസ് പലർക്കും ഇന്ന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് പലരും സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തുന്നത്. കൂടാതെ ഗ്ലാമർ ഫോട്ടോകൾ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആകുന്നവരെയും ഇന്ന് കാണാൻ സാധിക്കുന്നു.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് അലീഷ നായിക്. സ്വന്തം ശരീര സൗന്ദര്യം പ്രകടിപ്പിക്കാനും പ്രദർശിപ്പിക്കാനും ഒരാൾക്ക് താല്പര്യമുണ്ടെങ്കിൽ അതിനുള്ള വലിയ വാതിലുകൾ ആവുകയാണ് ഇന്നത്തെ സോഷ്യൽ മീഡിയ ഇടങ്ങൾ ഓരോന്നും എന്ന് താരത്തിന് തെളിയിക്കാനായി. ഇപ്പോൾ അറിയപ്പെടുന്ന ഒരു അമേരിക്കൻ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസറും ആണ് താരം.

തന്റെ നിതംബ ഭംഗിയിലൂടെയാണ് താരം ഒരുപാട് ആരാധകരെ തന്നിലേക്ക് ആകർഷിച്ചത്. ഇൻസ്റ്റാഗ്രാമിൽ ഹോട്ട് ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തു കൊണ്ടാണ് താരം മോഡലിങ്ങിൽ തന്റെ കരിയർ ആരംഭിക്കുന്നത്. ഇപ്പോൾ മോഡലിംഗ് രംഗത്ത് സജീവമായി താരം നില നിൽക്കുകയും ചെയ്യുന്നു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് എപ്പോഴും പങ്കുവെക്കാറുള്ളത്.

ഇപ്പോൾ താരം പങ്കുവെക്കുന്ന ഫോട്ടോകൾ കണ്ടാൽ നേരത്തെ താരത്തെ കണ്ട ഓരോരുത്തർക്കും അത്ഭുതം ആവും. അത്രത്തോളം താരം ശരീര ഭാരം കുറച്ചിരിക്കുകയാണ്. പ്രത്യക്ഷത്തിൽ കാണുമ്പോൾ തന്നെ അക്കാര്യം മനസ്സിലാകുകയും ചെയ്യുന്നുണ്ട്. എന്തായാലും ഫോട്ടോകൾ പൊളി എന്നും സൗന്ദര്യത്തിന് കുറവൊന്നും വന്നിട്ടില്ല എന്നും തന്നെയാണ് ആരാധകർ ഇപ്പോഴും പറയുന്നത്. വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.

Leave a Reply