You are currently viewing അഴകിന്റെ റാണിയായി ബീച്ചിൽ നിന്ന് കിടിലൻ ഗ്ലാമർ ഫോട്ടോകളുമായി ക്യൂട്ട് താരം കണിക മന്ന്.

അഴകിന്റെ റാണിയായി ബീച്ചിൽ നിന്ന് കിടിലൻ ഗ്ലാമർ ഫോട്ടോകളുമായി ക്യൂട്ട് താരം കണിക മന്ന്.

ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായി പ്രത്യക്ഷപ്പെട്ട്കൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്ക് വെച്ച് കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി മാറിയത്. നമ്മുടെ മലയാളനാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും.

ഒരു സിനിമയിലും പ്രത്യക്ഷപ്പെടാതെ പല പ്രമുഖ നടിമാരെക്കാൾ ആരാധക പിന്തുണ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. അതേപോലെ മ്യൂസിക് വീഡിയോകളിലും സീരിയൽ പരമ്പരകളിലും തുടർച്ചയായി പ്രത്യക്ഷപ്പെട്ടു കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തവരും ധാരാളം പേര്. സീരിയൽ പരമ്പരകളിൽ പ്രത്യക്ഷപ്പെടുന്ന നടീനടന്മാരെ സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് പലരും കാണുന്നത്.

ഈ രീതിയിൽ തുടർച്ചയായി സീരിയൽ പരമ്പരകളിലും മ്യൂസിക് വീഡിയോകളിലും സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട്കൊണ്ട് മില്യൻ കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് കണിക മന്ന്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

താരം അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 7 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാവുകയാണ്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിലും വീഡിയോകളിലും കാണപ്പെടുന്നത്.

താരം പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. പതിവുപോലെ കിടിലൻ ഗ്ലാമർ വേഷത്തിൽ താരം ഹോട്ട് ലുക്കിലാണ് താരം കാണപ്പെടുന്നത്. ബീച്ചിൽ നിന്ന് ചുവപ്പ് ഡ്രസ്സ് ൽ കിടിലൻ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയ ഇളക്കിമറിച്ചിരിക്കുകയാണ്. താരം അവിടെനിന്നുള്ള ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്.

മോഡൽ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. അവിടെനിന്നാണ് മ്യൂസിക് വീഡിയോകളിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി ക്യാമറക്ക്‌ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഒരുപാട് സൂപ്പർഹിറ്റ് മ്യൂസിക് വീഡിയോകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു. പിന്നീട് മിനിസ്ക്രീനിലെ ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു.

Leave a Reply