You are currently viewing അങ്ങനെ ഒരുപാട് പേർ പറയുന്നുണ്ട്… ആൻ അഗസ്റ്റിൻ പറയുന്നു..

അങ്ങനെ ഒരുപാട് പേർ പറയുന്നുണ്ട്… ആൻ അഗസ്റ്റിൻ പറയുന്നു..

എനിക്ക് അങ്ങനെ ഒരുപാട് മെസ്സേജ് വരാറുണ്ട്… ആൻ അഗസ്റ്റിൻ

മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന അഭിനേത്രിയാണ് ആൻ അഗസ്റ്റിൻ. 2010 പുറത്തിറങ്ങിയ വിജയകരമായ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ കാര്യത്തിന് ലഭിച്ചിട്ടുണ്ട്. 2017 മുതൽ 22 വരെയുള്ള ചെറിയ ഒരു ഇടവേള ഒഴിച്ചാൽ 2019 ഇതുവരെയും താരം സിനിമാഭിനയ മേഖലയിൽ സജീവമാണ്.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് തന്നെ കടന്നു വന്ന വളരെ പെട്ടെന്ന് പ്രേക്ഷകർക്ക് പ്രിയങ്കരമായ മാറാൻ സാധിക്കില്ല അഭിനയത്തിന് സാധിച്ചിട്ടുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ വിദ്യാഭ്യാസ മേഖലയിലും ഒരുപാട് നേട്ടങ്ങൾ കൈവരിച്ച താരം ചലച്ചിത്ര മേഖലയിൽ നേരിടുന്ന വിജയങ്ങൾക്ക് വലിയതോതിൽ പ്രേക്ഷകർക്കിടയിൽ സ്ഥാനം ലഭിക്കാറുണ്ട്.

അർജുനൻ സാക്ഷി ത്രീ കിംഗ്സ്, ഓർഡിനറി, വാദ്യർ, പോപ്പിൻസ്, ഡാ തടിയാ, ആര്ടിസ്റ്, സോളോ തുടങ്ങിയ സിനിമകളെല്ലാം താരത്തിനെ പ്രധാന വേഷങ്ങൾ ഉള്ള സിനിമകളാണ്. വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് പ്രധാന പ്രത്യക്ഷപ്പെട്ടിട്ടുള്ള എങ്കിലും താരത്തിനെ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ആരാധകരെ നേടാൻ കഴിഞ്ഞിട്ടുണ്ട് കാരണം അത്രത്തോളം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ചെയ്തത് എന്നത് തന്നെയാണ്.

തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങൾ എല്ലാം വളരെ ആഴത്തിലും മനോഹരമായും പക്വമായും താരം അവതരിപ്പിച്ചു. വളരെ പെട്ടെന്ന് താരത്തിന് ആരാധകർക്കിടയിൽ വലിയ സ്ഥാനം നേടാൻ കഴിഞ്ഞത്. അഭിനയ പ്രാധാന്യമുള്ള സിനിമകളിലൂടെ മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെച്ചതു കൊണ്ടു തന്നെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം തരം സജീവമാണ്. താരം തന്നെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ നല്ല നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖത്തിന്റെ ഭാഗം ആണ് വൈറൽ ആകുന്നത്. ഈ ചുരുണ്ട മുടിയും പാൽ പുഞ്ചിരിയും എന്റെ വീക്ക്നെസ് ആണ് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നാണ് താരത്തോട് അവതാരിക ചോദിച്ചത്. ച്ചിരി നല്ലതാണ് എന്നൊക്കെ മെസ്സേജ് ഒരുപാട് കിട്ടിയിട്ടുണ്ട് എന്നാണ് സ്വതവേ ഉള്ള പുഞ്ചിരിയിൽ താരം പറയുന്നത്. വളരെ പെട്ടന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply