You are currently viewing ഗോൾഡൻ മോണോക്കിനിയിൽ കാഴ്ചക്കാരെ വശീകരിച്ച് മോഡൽ…. വീഡിയോ വൈറൽ…

ഗോൾഡൻ മോണോക്കിനിയിൽ കാഴ്ചക്കാരെ വശീകരിച്ച് മോഡൽ…. വീഡിയോ വൈറൽ…

ഗോൾഡൻ മോണോക്കിനിയിൽ കാഴ്ചക്കാരെ വശീകരിച്ച് മോഡൽ…. വീഡിയോ വൈറൽ…

അവതാരകയായും എന്റർടൈനറായും വോയിസ് ആർട്ടിസ്റ്റായും മോട്ടിവേഷണൽ സ്പീക്കറായും യൂട്യൂബറായും അറിയപ്പെടുന്ന താരമാണ് പ്രതീകാ സൂദ്. തന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും വശീകരിക്കുന്ന ആകാര വടിവ് കൊണ്ടും ഒട്ടനവധി ആരാധകരെ താരത്തെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും മുഖകാന്തി കൊണ്ടും കാഴ്ചക്കാരെ തന്നെ ആകർഷണ വലയത്തിലേക്ക് ആകർഷിക്കാൻ താരത്തിന് ചെറിയ ഒരു ഫോട്ടോയോ അല്ലെങ്കിൽ ഒരു വീഡിയോയോ മാത്രം മതി.

അവതരണ മേഖലയിലാണ് താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞത്. 35 രാജ്യങ്ങളിലായി രണ്ടായിരത്തിലധികം ഷോകളിൽ അവതാരകയാവുകയും 60 അന്താരാഷ്ട്ര പര്യടനങ്ങൾ നടത്തുകയും ചെയ്ത ഒരു അന്താരാഷ്ട്ര അവതാരക എന്ന നിലയിൽ താരത്തിന് ഒരുപാട് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2016 ലേഗോസിലെ ഏറ്റവും വലിയ ഷോകളിൽ ഒന്നായ ഫെസ്റ്റിവൽ ഓഫ് ഇന്ത്യക്കായി ഇന്ത്യൻ സർക്കാർ താരത്തെ സമീപിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

കൂടാതെ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ താരം നിരന്തരമായി സജീവമായും ഇടപെടുകയും അതിലൂടെ പ്രശസ്തി നേടുകയും ചെയ്തിട്ടുണ്ട്. തന്റെ ജീവിത ശൈലികളും കണ്ണഞ്ചിപ്പിക്കുന്ന ഫോട്ടോകളും ഷോട്ട് റീൽ വീഡിയോകളും പങ്കുവെച്ചു കൊണ്ടാണ് താരം ഇൻസ്റ്റാഗ്രാമിൽ നാലര ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയെടുക്കുന്നത്. ഫോട്ടോഷൂട്ടുകളിലൂടെയും വീഡിയോകളിലൂടെയും തന്നെ താരത്തിന് ഒരുപാട് വരുമാനം ലഭിക്കുന്നുണ്ടായിരിക്കും എന്നാണ് ആരാധകർ തന്നെ വിചാരിക്കുന്നത്.

കാരണം താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകൾ ഓരോന്നും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ പെട്ടന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. അത് മാത്രമല്ല താരം തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വ്യത്യസ്തമായ ബ്രാണ്ടുകളുടെ ഉത്പന്നങ്ങൾ പ്രമോട്ട് ചെയ്യുകയും അതിലൂടെ വരുമാനം സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനപ്പുറം താരം 10.6 സബ്സ്ക്രൈബർമാരുള്ള സ്വന്തം ഒരു ചാനൽ നടത്തുന്ന യൂട്യൂബർ കൂടിയാണ്.

ഇതിനിടയിൽ താരം ഒരു വീഡിയോ ഗാനത്തിൽ അഭിനയിക്കാനും ഒരുങ്ങിയിരിക്കുകയാണ്. ആ മേഖലയിലും താരം തന്നെ കഴിവ് തെളിയിക്കുകയും പ്രേക്ഷകർ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. അടുത്തിടെ ഡൽഹി ബോയ്സ് എന്ന ഏറ്റവും പുതിയ പഞ്ചാബി വീഡിയോ ഗാനത്തിൽ താരം ഫീച്ചർ ചെയ്തിരുന്നു അത് യൂട്യൂബിൽ 498 k കാഴ്ചക്കാരെ നേടുകയും ചെയ്തു. ഇത് താരത്തിന്റെ കഴിവുകളെ ഒന്നിലധികം മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ അടയാളമാണ്.

തന്നിലൂടെ കടന്നു പോയ ഓരോ മേഖലകളിലൂടെയും വമ്പിച്ച വിജയമാണ് താരം നേടി ക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുകയും ചെയ്യുന്നു. ഇപ്പോൾ താരം സ്വിമ്മിംഗ് പൂളിൽ വളരെ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പതിവു പോലെ തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന്റെ പുതിയ വിഡിയോക്ക് താഴെ വന്നു കൊണ്ടിരിക്കുകയാണ്.

Leave a Reply