You are currently viewing ഒരു സ്ത്രീ ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും  പൂർണമായും അവളുടെ ബിസിനസ്‌ ആണ്…?? ചർച്ചയായി കങ്കണ റണാവത്തിന്റെ വാക്കുകൾ

ഒരു സ്ത്രീ ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും പൂർണമായും അവളുടെ ബിസിനസ്‌ ആണ്…?? ചർച്ചയായി കങ്കണ റണാവത്തിന്റെ വാക്കുകൾ

അഭിനേത്രികളുടെ വസ്ത്ര ധാരണത്തെ കുറിച്ചുള്ള ചർച്ചകൾ എപ്പോഴും ഒരു സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉണ്ടാകാറുണ്ട്. ഏതു തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാലും കുറ്റം പറയാൻ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ആളുകൾ ഉണ്ട് എന്ന് തന്നെയാണ് ഇതിൽ നിന്നെല്ലാം മനസ്സിലാക്കുന്നത്. നെഗറ്റീവ് കമന്റുകൾ പറയാനും അശ്ലീല തരത്തിലുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഒരുപാട് പേരുണ്ട്. ഏത് പ്രത്യേക സാഹചര്യങ്ങളിൽ ഫോട്ടോഷൂട്ടുകൾ നടത്തിയാലും പ്രേക്ഷക അഭിപ്രായങ്ങളുടെ വ്യത്യസ്തതകളിലൂടെയാണ് ഫോട്ടോകൾ വൈറലാകാറുള്ളത്.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ കങ്കണ റണാവതിന്റെ വൈറ്റ് ഔട്ട് ഫീറ്റിലുള്ള ഒരു കിടിലൻ ഹോട്ട് ഫോട്ടോകൾ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ് കങ്കണ റണാവത്ത്. സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ മികച്ച അഭിനയത്തിന് ഒരുപാട് പ്രശംസകൾ നേടിയെടുത്ത നടിയാണ് താരം. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്യുന്നത്.

സ്ത്രീകൾ ധരിക്കാൻ മറക്കുന്നതും ധരിക്കുന്നതും ആയ എല്ലാ കാര്യങ്ങളും അവരുടെ സ്വന്തം കാര്യം ആണ് എന്നും അക്കാര്യത്തിൽ അവൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട് എന്ന് രൂപത്തിലും ആണ് എഴുത്തുകൾ വന്നിരിക്കുന്നത്. പല അഭിനയത്രികളുടെയും ഫോട്ടോകൾക്ക് താഴെ എന്തോ ഒന്ന് ധരിക്കാൻ മറന്നു പോയിരിക്കുന്നു എന്ന തരത്തിൽ ദ്വയാർത്ഥം ഉള്ള പദങ്ങൾ ഉപയോഗിച്ചു കൊണ്ട് കമന്റുകൾ രേഖപ്പെടുത്തുന്നത് കാണാറുണ്ട്. അതിനെതിരെയാണ് ഈ വാക്യങ്ങൾ എന്ന് അനുമാനിക്കാം.

മലയാളികൾക്കിടയിൽ ആണെങ്കിലും വിദേശികൾക്ക് ഇടയിൽ ആണെങ്കിലും സ്വന്തം ദേശത്തെ സ്റ്റൈലുകൾക്കപ്പുറത്തുള്ളത് കാണുകയും കേൾക്കുകയും ചെയ്യുന്ന വർത്തമാന കാലത്ത് നിന്നും സ്വന്തമായി സ്വായത്തമാക്കിയതും അണിയാനും കാണാനും ഇഷ്ടപ്പെടുന്ന സ്റ്റൈലുകൾ മറ്റുള്ളവയിൽ നിന്ന് ക്രോഡീകരിച്ച് എടുക്കുന്നതും ഇപ്പോൾ പതിവാണ്. അത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ടുള്ള ഫോട്ടോകളും മറ്റും പോസ്റ്റ് ചെയ്താൽ അശ്ലീല കമന്റുകൾ ആണ് ഇപ്പോൾ കൂടുതലും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇത്തരത്തിലുള്ള സോഷ്യൽ മീഡിയയുടെ സദാചാര വശത്തെ മുഴുവനായും പൊട്ടിച്ചെറിയുന്ന തരത്തിലുള്ള ക്യാപ്ഷൻ ആണ് ഇപ്പോൾ കങ്കണാ റണാവത്തിന്റെ ഫോട്ടോക്ക് താഴെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ ആണ് താരം. ഒരുപാട് ജന പ്രീതിയും ജന പിന്തുണയും താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോക്ക് താഴെ ഈ ക്യാപ്ഷൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെയാണ് ഇത്രയധികം അത് വ്യാപകമാകാൻ കാരണം.

Leave a Reply