You are currently viewing നല്ലൊരു പെണ്‍കൊച്ചായിരുന്നു, ഇപ്പോൾ കോലം തന്നെ മാറി… പുതിയ ഫോട്ടോകൾക്ക് അമർഷമെറിഞ്ഞ് ആരാധകർ

നല്ലൊരു പെണ്‍കൊച്ചായിരുന്നു, ഇപ്പോൾ കോലം തന്നെ മാറി… പുതിയ ഫോട്ടോകൾക്ക് അമർഷമെറിഞ്ഞ് ആരാധകർ

മലയാളം കന്നട തമിഴ് ഭാഷകളിൽ അഭിനയിക്കുന്ന മികച്ച അഭിനേത്രിയാണ് പ്രയാഗ മാർട്ടിൻ. തമിഴ്ലാണ് താരം ആദ്യം അഭിനയിച്ചത് എങ്കിലും മലയാള സിനിമയിലാണ് താരം കൂടുതലായും സിനിമകൾ ചെയ്തിരിക്കുന്നത്. വളരെ മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തിരിക്കുന്നത്. തുടക്കം മുതൽ ഇത് വരെയും മികച്ച അഭിപ്രായങ്ങളോടെ താരം പ്രേക്ഷക പ്രീതിയിൽ മുൻപന്തിയിൽ തന്നെ നിൽക്കുകയാണ്.

2009 മുതൽ തന്നെ താരം ബാലതാരമായി അഭിനയിക്കുന്നു. പിശാസു എന്ന തമിഴ് സിനിമയിലൂടെ ആണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമ തമിഴിൽ ആയിരുന്നുവെങ്കിലും ശേഷം കൂടുതലായും താരത്തിന് ശ്രദ്ധിക്കപ്പെട്ട സിനിമകൾ ലഭിച്ചത് മലയാളത്തിൽ നിന്നായിരുന്നു.

ഓരോ കഥാപാത്രത്തിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിന് നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ തന്നെ സാധിച്ചിട്ടുണ്ട്. 2012 നു ശേഷം ആണ് അഭിനയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരം വരുന്നുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരത്തിന് ഒരുപാട് സമയം പ്രേക്ഷക മനസ്സുകളിൽ നിൽക്കാൻ സാധിക്കുന്നുണ്ട്.

മലയാളികൾക്കിടയിലും തമിഴകത്തും താരത്തിന് നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയുമുണ്ട്. വളരെ മികച്ച രൂപത്തിൽ ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമകൾക്ക് പുറമേ വെബ് സീരീസുകൾ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തമിഴിൽ പുറത്തിറങ്ങിയ നവരസ എന്ന വെബ് സീരീസിലെ കഥാപാത്രം താരത്തിന്റെ കരിയറിൽ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ആയിരുന്നു.

മലയാളത്തിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരം താരത്തിനു ലഭിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ചെറിയ വേഷങ്ങളിൽ പോലും ശ്രദ്ധേയമായ അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഓരോ ഫോട്ടോകൾക്കും പ്രേക്ഷകർ നൽകാറുള്ളത്. ഇപ്പോൾ സ്‌ട്രെസ്സ്ഡ് ജീൻസിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡിഫറെൻറ് സ്റ്റൈലായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എന്തായാലും പുതിയ ഫോട്ടോകൾ വലിയ തോതിൽ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. വളരെ പെട്ടെന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തത്. ഒരുപാട് വിമര്ശനാത്മകമായ കമന്റുകൾ ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുകയാണ്. സിനിമയിൽ അഭിനയിച്ച് ഒന്നും കിട്ടുന്നില്ല തോന്നുന്നു, നാട്ടിൽ പട്ടി ശല്യം കൂടുതലാണ്, ദാരിദ്ര്യം, അടുക്കളയിൽ നിന്ന് കാണാതെ പോയ അടത്തുണി തുടങ്ങിയ തരത്തിലുള്ള ഒരുപാട് കമന്റുകൾ ആണ് രേഖപ്പെട്ടുകൊണ്ടിരിക്കുന്നത്.

Leave a Reply