You are currently viewing ആളുകളുടെ കണ്ണ് തള്ളുന്ന സൗന്ദര്യം.. ഈ താരത്തെ മനസ്സിലായോ..? മുന്നി ബദ്നാം ഹുവാ പാട്ട് കണ്ടവർ ഈ നടിയെ മറക്കില്ല..!!

ആളുകളുടെ കണ്ണ് തള്ളുന്ന സൗന്ദര്യം.. ഈ താരത്തെ മനസ്സിലായോ..? മുന്നി ബദ്നാം ഹുവാ പാട്ട് കണ്ടവർ ഈ നടിയെ മറക്കില്ല..!!

വിദേശത്ത് ജനിച്ചു വളർന്ന പിന്നീട് ഇന്ത്യൻ സിനിമയിൽ പ്രമുഖ താരങ്ങൾ ആയി മാറിയ ഒരുപാട് കലാകാരന്മാരും കലാകാരികളും നമുക്കിടയിലുണ്ട്. പ്രത്യേകിച്ച് നമ്മുടെ സൗത്ത് ഇന്ത്യൻ സിനിമയിലെ ഇത്തരത്തിലുള്ള ഒരുപാട് നടിമാരും നടന്മാരും അഭിനയിച്ചിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. നിലവിൽ ബോളിവുഡ് സിനിമയിൽ പ്രമുഖ താരങ്ങൾ ആയി വിലസി കൊണ്ടിരിക്കുന്ന പല പ്രമുഖ താരങ്ങളും വിദേശത്ത് ജനിച്ചു വളർന്നവരാണ് എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്.

ഈ രീതിയിൽ വിദേശത്ത് ജനിച്ച് ഇന്ത്യൻ സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് വാരിന ഹുസൈൻ. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ആണ് ജനിച്ചത്. പിന്നീട് താരം ഇന്ത്യയിലേക്ക് താമസം മാറ്റുകയും ഇവിടത്തെ ടിവി പരസ്യങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇപ്പോൾ താരം അറിയപ്പെടുന്ന ഒരു സെലിബ്രിറ്റിയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകരുടെ താൽപര്യാർത്ഥം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ ഒട്ടും മടി കാണിക്കാത്ത വ്യക്തി കൂടിയാണ്. ഒരുപാട് പരസ്യങ്ങളിലും ഫോട്ടോഷൂട്ടുകളിലും താരം പ്രത്യക്ഷപ്പെട്ടു.

ഇപ്പോൾ താരത്തിന്റെ പുതിയ ചില ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 18ലക്ഷം ആരാധകരുള്ള താരത്തിന്റെ ഫോട്ടോ പെട്ടെന്ന് വൈറൽ ആവുകയും ചെയ്തു. തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇത്രയും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഇതിനുമുമ്പ് താരത്തെ കണ്ടിട്ടില്ല എന്ന് പലരും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

ബോളിവുഡ് ആക്ട്രസ് മോഡൽ എന്നിങ്ങനെയാണ് താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. സൽമാൻ ഖാൻ ഫിലിം പ്രൊഡക്ഷൻ നിർമ്മിച്ച് ആയുഷ് ശർമ നായകനായി 2018 ൽ പുറത്തിറങ്ങിയ ലവ് യാത്രി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. താരത്തിന്റെ അച്ഛൻ ഒരു ഇറാഖ് കാരനും അമ്മ അഫ്ഗാനിസ്ഥാനിയും ആണ്. പക്ഷേ താരം കരിയർ രൂപപ്പെടുത്തിയത് ഇന്ത്യയിലാണ്. സൽമാൻ ഖാൻ നായകനായി പുറത്തിറങ്ങിയ ദബാംഗ് 3 യിൽ മുന്നി ബദ്നാം എന്ന ഈ ഗാനത്തിലൂടെ താരം ഇന്ത്യൻ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കുകയും ചെയ്തു.

Leave a Reply