You are currently viewing T shirt ഒക്കെ ഇപ്പൊ ഇങ്ങനെയായി… മിനി T Shirt അണിഞ് പബ്ലിക്കിൽ ഇറങ്ങി ഉർഫി… പുതിയ മോഡൽ കണ്ട് കണ്ണ് തള്ളി….

T shirt ഒക്കെ ഇപ്പൊ ഇങ്ങനെയായി… മിനി T Shirt അണിഞ് പബ്ലിക്കിൽ ഇറങ്ങി ഉർഫി… പുതിയ മോഡൽ കണ്ട് കണ്ണ് തള്ളി….

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. 2016 ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. വേഷം ഏതാണെങ്കിലും വളരെ പരിപൂർണമായി താരം അവതരിപ്പിക്കുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. അതു കൊണ്ടു തന്നെ ടെലിവിഷൻ ആരാധകർക്കിടയിൽ താരത്തിന്റെ സ്ഥാനം വലുതാണ്. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം ഇപ്പോഴും നിലനിർത്തുന്നത്.

2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം എത്തിയിട്ടുണ്ടായിരുന്നു. പക്ഷേ എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. എന്നിരുന്നാലും താരത്തെ ജനകീയമാക്കാൻ ബിഗ്ബോസ് റിയാലിറ്റി ഷോ സഹായിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാൻ സാധിക്കും. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച പ്രേക്ഷക പ്രീതി ഉണ്ട്. ഇതുവരെയും മികച്ച അഭിനയത്തിലൂടെ അത് താരം നില നിർത്തുകയും ചെയ്തു.

അഭിനയം മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയുണ്ടായി. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാനുള്ളത്. താരം സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുന്നത് തന്നെ തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണം മൂലമാണ്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ബ്രാ കാണുന്ന രൂപത്തിൽ ആണ് താരത്തിന്റെ ഔട്ട്‌ ഫിറ്റ് എന്നതാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകളുടെ പ്രത്യേകത. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് താരത്തിന് ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

താരത്തിന്റെ ഫോട്ടോകൾ എപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടാലും വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടുകയും മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്യാറുണ്ട് ഇപ്പോഴും അങ്ങനെതന്നെയാണ് സംഭവിച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് ആരാധകരെ തരത്തിലേക്ക് ഏറ്റവും കൂടുതൽ അടുപ്പിക്കുന്നത് എന്ന് പറഞ്ഞാലും തെറ്റാകില്ല. എന്തായാലും പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply