You are currently viewing റെഡിൽ ഹോട്ട് & സ്റ്റണ്ണിങ് ലുക്ക്‌.. ആരെയും മയക്കുന്ന ശരീര സൗന്ദര്യം.. പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ..

റെഡിൽ ഹോട്ട് & സ്റ്റണ്ണിങ് ലുക്ക്‌.. ആരെയും മയക്കുന്ന ശരീര സൗന്ദര്യം.. പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ..

റെഡിൽ ഹോട്ടായി പ്രിയതാരം… ഫോട്ടോകൾ ഒരേ പൊളി

ഓരോ മനുഷ്യനും സ്വന്തം വരുമാനവും ജോലിയും വളരെ ശ്രദ്ധയോടെ എടുക്കുന്ന തീരുമാനമാണ്. അതുകൊണ്ടുതന്നെയാണ് പലർക്കും തന്റെ ജോലിയും വരുമാന മാർഗങ്ങളും ജീവിത ലക്ഷ്യങ്ങളും എല്ലാം വലിയ സ്വപ്നങ്ങളും സാക്ഷാത്കാരവും എല്ലാം ആയി മാറുന്നത്. ഇപ്പോൾ നമ്മൾ വളരെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ജോലി സാധ്യതകളുടെ ഇടങ്ങൾ സോഷ്യൽ മീഡിയ മേഖലകളിലേക്ക് കൂടി വ്യാപിക്കുന്ന ഒരു വർത്തമാനതിലൂടെയാണ് സഞ്ചരിക്കുന്നത്.

അതായത് സോഷ്യൽ മീഡിയ വളരെ ബുദ്ധിപൂർവ്വ ഉപയോഗിക്കുകയാണെങ്കിൽ വരുമാന സ്രോതസ്സുകൾ ആയി മാറ്റിയെടുക്കാൻ കഴിയും എന്ന് സത്യം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അതിനെ പ്രചുരപ്രചാരം നേടി കിട്ടിയിട്ടു വളരെ ചെറിയ സമയം മാത്രമാണ് ആയത്. അതുകൊണ്ട് തന്നെയാണ് ഇന്ന് പലരുടെയും പ്രൊഫഷൻ സോഷ്യൽ മീഡിയ ഇടങ്ങളോട് ബന്ധപ്പെട്ടത് ആകുന്നതും.

പലരും ഇന്നറിയപ്പെടുന്നത് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി, സോഷ്യൽ മീഡിയ സെലിബ്രേറ്റി, ടിക് ടോക് സ്റ്റാർ, ഇൻസ്റ്റാഗ്രാം സ്റ്റാർ, യൂട്യൂബർ എന്നിങ്ങനെയെല്ലാം ആണ്. അതായത് അത്തരം ആപ്ലിക്കേഷനുകൾ ഇലൂടെ ആണ് അവരുടെ വരുമാനവും ജോലിയും ലഭിക്കുന്നത് എന്നതാണ് വാസ്തവം. ഇൻസ്റ്റാഗ്രാമിൽ ആണെങ്കിലും മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ആണെങ്കിലും ഇപ്പോൾ കൂടുതൽ കാണപ്പെടുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. ഫോട്ടോഷൂട്ടുകളിലൂടെയാണ് പലരും സെലിബ്രേറ്റ് സ്റ്റാറ്റസ് നേടിയെടുത്തത്.

വെറും ഒരു ഫോട്ടോകളിലൂടെ മാത്രം ബിഗ് സ്ക്രീനിലേക്ക് വരെ അവസരം ലഭിച്ച ആളുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ടായത് ഫോട്ടോഷൂട്ട്കളുടെയും സോഷ്യൽ മീഡിയ ഇടങ്ങളിലേയും വലിയ സാധ്യതകളിലേക്ക് തുറക്കുന്ന വാതിലുകൾ തന്നെയാണ്. വ്യത്യസ്തതയുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകുകയാണ് ബിഗ് സ്ക്രീനിലേക്കും മിനിസ്ക്രീനിലേക്കും ഉള്ള അവസരങ്ങൾ വരാനുള്ള ആദ്യപടി എന്ന് വിശ്വസിക്കുക തന്നെ വേണം

എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇത്തരത്തിലുള്ള സെലിബ്രേറ്റികൾ ഇപ്പോൾ ഒരുപാട് ആണ്. വളരെ ആരാധകരുള്ള ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് ജെസ്സി സിംഗ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോ ഷൂട്ട്കളിലൂടെയും ഫോട്ടോ ഷൂട്ട് വീഡിയോകളിലൂടെയും റീൽസ് വീഡിയോകളിലൂടെയുമൊക്കെയായി വളരെ സജീവമായ വലിയ ആരാധകർ ബന്ധത്തെയാണ് താരം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ നേടി എടുത്തിട്ടുള്ളത്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള വ്യത്യസ്തതരം ആയ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് സജീവമായ ആരാധക വൃന്ദത്തെ താരം നിലനിർത്തുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാം വാൾ നോക്കിയാൽ അക്കാര്യം വളരെ വ്യക്തമായി മനസ്സിലാകും. ഒന്നിനൊന്ന് വ്യത്യസ്തമായ ഒരുപാട് വീഡിയോകളും ഫോട്ടോകളും ആണ് താരം അപ്ലോഡ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഏറ്റവും അവസാനമായി താരം അപ്ലോഡ് ചെയ്തിരിക്കുന്നത് ഒരു റെഡിൽ ഹോട്ട് ആയുള്ള ഫോട്ടോഷൂട്ടു ആണ്. വളരെ പെട്ടെന്നാണ് ഒരുപാട് കാഴ്ചകളിലേക്ക് ഫോട്ടോകൾ എത്തിയത്. വളരെ ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply