You are currently viewing Uff എന്നാ ലുക്ക്‌.. നിരഞ്ജനയുടെ മനം കവരും പുത്തൻ ഫോട്ടോസ്..

Uff എന്നാ ലുക്ക്‌.. നിരഞ്ജനയുടെ മനം കവരും പുത്തൻ ഫോട്ടോസ്..

നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് നിരഞ്ജന അനൂപ്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം നടി എന്നതിലുപരി ഒരു കിടിലൻ ഡാൻസർ കൂടിയാണ്. മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

കുച്ചിപ്പുടി, ഭരതനാട്യം എന്നീ വിഭാഗത്തിൽ പ്രാവീണ്യം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിലാണ് താരം സജീവമായി നില കൊള്ളുന്നത്. തനിക്ക് ഏൽപ്പിക്കപ്പെട്ട കഥാപാത്രങ്ങൾ വളരെ മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകവൃന്ദത്തെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. 2015 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

2015 ൽ രഞ്ജിത് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ലോഹം എന്ന സിനിമയിൽ മൈത്രി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2017 ൽ താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

മൃദുൽ നായർ സംവിധാനം ചെയ്ത ആസിഫ് അലി പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ബി ടെക് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ താരത്തിന് കൈനിറയെ സിനിമകളാണ്. ഗ്രേസ് ആന്റണി സംവിധാനം ചെയ്ത നോളജ് എന്ന ഷോർട്ട് ഫിലിമിൽ ഉം താരം അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന പേരിലും താരം അറിയപ്പെടുകയാണ്.

മോഡലിംഗ് രംഗത്തും താരം ശ്രദ്ധ ചെലുത്തുന്നുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുകയാണ് താരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ പല കിടിലൻ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. ഷോർട്സിൽ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. യെല്ലോ ബ്ലാക്ക് ആൻഡ് ജീൻസ് കോമ്പോ ഡ്രസ്സ് ൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Leave a Reply