You are currently viewing സൗന്ദര്യത്തിന്റെ കാര്യത്തിൽ മാളവികയെ വെല്ലാൻ ആളുണ്ടോ? സാരിയിലായാലും മോഡേൺ ഡ്രെസ്സിലായാലും പൊളി തന്നെ

സൗന്ദര്യത്തിന്റെ കാര്യത്തിൽ മാളവികയെ വെല്ലാൻ ആളുണ്ടോ? സാരിയിലായാലും മോഡേൺ ഡ്രെസ്സിലായാലും പൊളി തന്നെ

തമിഴ് മലയാളം സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മാളവിക മേനോൻ. 2011 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. 2012 പുറത്തിറങ്ങിയ ണയൻ വൺ സിക്സ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. സപ്പോർട്ടിങ് റോളിൽ ആണ് താരം കൂടുതലും അഭിനയിക്കുന്നത്. പിന്നീട് വിജയകരമായ ഒരുപാട് സിനിമകളിൽ താരം അഭിനയിക്കുകയുണ്ടായി. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അഭിനയിച്ച് പ്രേക്ഷക പ്രീതിയിൽ താരം മുന്നിൽ നിൽക്കുകയും ചെയ്യുന്നു.

മലയാളത്തിലും തമിഴിലും പുറമേ താരം തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഓരോ വേഷത്തിനെയും വളരെ ആത്മാർത്ഥമായി താരം സമീപിക്കുന്നതു കൊണ്ടാണ് ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ വളരെ പെട്ടെന്ന് തന്നെ നേടാൻ കഴിഞ്ഞത്. അതുകൊണ്ടു തന്നെയാണ് നിറഞ്ഞ പ്രേക്ഷക പിന്തുണയോടെയും പ്രീതിയുടെയും മുകളിൽ താരത്തിനെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തത്. മികവുള്ള കഥാപാത്രങ്ങളാണ് താരം അവതരിപ്പിക്കുന്നത്.

മൺസൂൺ, ജോൺ ഹോനായി, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചുമറിയം ജോസ്, എടക്കാട് ബറ്റാലിയൻ, മാമാങ്കം എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു. ഈ അടുത്ത് പുറത്തിറങ്ങിയ ആറാട്ട്, ഒരുത്തി എന്നീ സിനിമകളിലും താരത്തിന് ശ്രദ്ധേയമായ വേഷം അവതരിപ്പിക്കാൻ സാധിച്ചു. ഓരോ വേഷങ്ങളിലൂടെയും നിറഞ്ഞ കയ്യടി ആണ് താരം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ചെയ്തു വെച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥിര പ്രതിഷ്ഠ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

നടി എന്നതിനപ്പുറം നർത്തകി എന്ന നിലയിലും താരം പ്രശസ്തയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. വേറിട്ട അഭിനയ രീതി കൊണ്ടും മികവു കൊണ്ടും ആണ് വലിയ ആരാധക വൃന്ദങ്ങളെ താരം നേടിയെടുത്തത്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പ്രേക്ഷകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരം ഈ അടുത്ത ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്.

ഹോട്ട് ലുക്കിലുള്ള ഫോട്ടോകളും താരം പങ്കുവയ്ക്കാറുണ്ട്. ഏതു തരത്തിലുള്ള ഫോട്ടോകളിലും വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ബോൾഡ് ഫോട്ടോകൾ ആണ് ആരാധകർക്ക് വേണ്ടി താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ബ്ലാക് സാരിയിൽ അതി മനോഹരിയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply