You are currently viewing വിവാഹത്തിന് മുമ്പ് ലൈം ഗീ ക ബന്ധത്തിൽ ഏർപ്പെടാൻ കുട്ടികളെ മാതാപിതാക്കൾ പഠിപ്പിക്കണം: നടി കങ്കണ പറഞ്ഞത് കേട്ടോ….

വിവാഹത്തിന് മുമ്പ് ലൈം ഗീ ക ബന്ധത്തിൽ ഏർപ്പെടാൻ കുട്ടികളെ മാതാപിതാക്കൾ പഠിപ്പിക്കണം: നടി കങ്കണ പറഞ്ഞത് കേട്ടോ….

ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ് കങ്കണ റണാവത്ത്. സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ മികച്ച അഭിനയത്തിന് ഒരുപാട് പ്രശംസകൾ നേടിയെടുത്ത താരമാണ് കങ്കണ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്യുന്നത്. തുടക്കം മുതൽ ഇതുവരെയും അഭിനയ മികവ് താരം പ്രകടിപ്പിച്ചു.

ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി താരത്തെ കണക്കാക്കപ്പെടുന്നു. വളരെ സെലക്ടീവ് ആയാണ് താരം അഭിനയിക്കുന്നത് എങ്കിലും ഒട്ടനവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. 2006 മുതൽ സിനിമ അഭിനയം മേഖലയിൽ താരം സജീവമാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചു.

അത് കൊണ്ടു തന്നെ ഇതുവരെയും പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം മുന്നിൽ തന്നെ ഉണ്ട്. ഓരോ സിനിമകളിലൂടെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ച വെക്കുന്നത്. ഒന്നിനൊന്നു മികച്ച വേഷങ്ങൾ താരം കരിയറിൽ ഉടനീളം അവതരിപ്പിക്കുകയും ചെയ്തു. അഭിനയ ജീവിതത്തിൽ ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിലെല്ലാം സ്വന്തം അഭിപ്രായം സധൈര്യം പറയുന്ന ഒരാൾ കൂടിയാണ് താരം. അതുകൊണ്ടു തന്നെ സമൂഹ മാധ്യമങ്ങളിൽ താരം വിമർശകരേയും നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ വാക്കുകളും പ്രസ്താവനകളും വൈറലാകുന്നതു പോലെ തന്നെ പുതിയ ലുക്ക്കളും പുതിയ ഫോട്ടോ ഷൂട്ടുകളും ഇടയ്ക്കിടെ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ വാക്കുകൾ വൈറലാവുകയാണ്.

ലൈംഗികതയെ കുറിച്ചാണ് താരം ഇപ്പോൾ സംസാരിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും ജീവിതത്തിലും പ്രധാനപ്പെട്ട ഒന്നാണ് ലൈം ഗീ ക ത എന്നും നിങ്ങൾക്ക് ലൈം ഗി ക ത ആവശ്യം ഉള്ളപ്പോൾ, അത് നേടുക എന്നുമാണ് താരം പറയുന്നത്. പക്ഷേ അതിന് അടിമയാകരുത്. എന്ന് താരം കൂട്ടിച്ചേർക്കുകയും ചെയ്തു. കുട്ടികൾ ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുന്നതിൽ മാതാപിതാക്കൾ സന്തുഷ്ടരായിരിക്കണം എന്നും കുട്ടികൾ ഉത്തരവാദിത്തമുള്ള ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടണം എന്നും താരം പറഞ്ഞതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

ഞാൻ ലൈം ഗീ ക മായി സജീവമാണെന്ന് അറിഞ്ഞപ്പോൾ എന്റെ മാതാപിതാക്കൾ ഞെട്ടിപ്പോയി തന്റെ സ്വന്തം ജീവിതത്തിൽ നിന്ന് ഉദാഹരണം എടുത്തു പറയുന്നതിന്റെ കൂടെ തന്നെ താരം ലൈം ഗീ ക ബന്ധത്തിൽ ഏർപ്പെടാൻ മാതാപിതാക്കൾ കുട്ടികളെ പ്രചോദിപ്പിക്കണം എന്നും പറയുന്നുണ്ട്. എന്തായാലും വളരെ വിവാദപരമായ ഒരു പ്രസ്താവന എന്ന രൂപത്തിലാണ് താരത്തിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയ ഇടങ്ങൾ തരംഗമായി പ്രചരിച്ചു കൊണ്ടിരുന്നത്.

Leave a Reply