You are currently viewing എലഗന്റ് ലുക്കിൽ എസ്തർ അനിൽ: നായികയായി ഉടൻ പ്രതീക്ഷിക്കാം..

എലഗന്റ് ലുക്കിൽ എസ്തർ അനിൽ: നായികയായി ഉടൻ പ്രതീക്ഷിക്കാം..

മലയാള സിനിമ മേഖലയിൽ ബാലതാരമായി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി തിളങ്ങി നിൽക്കുന്ന യുവ അഭിനേത്രിയാണ് എസ്തർ അനിൽ. അഭിനയിച്ച ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിക്കുന്നു ഓരോ വേഷങ്ങളും അത്രത്തോളം മനോഹരമായും പക്വമായുമാണ് താരം അവർ അവതരിപ്പിക്കുന്നത്.

അജി ജോൺ ഇന്റെ സംവിധാന മികവിൽ പുറത്തു വന്ന നല്ലവൻ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറുന്നത്. അതിനു ശേഷം അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഏത് തരത്തിലുള്ള വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന താരത്തിന് നായിക വേഷങ്ങളും ആരാധകർ സ്വീകരിച്ചിരിക്കുന്നു.

2013 പുറത്തിറങ്ങിയ ജിത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യത്തിലെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും ജോർജുകുട്ടിയുടെ മകളായി താരം അഭിനയിച്ചത് വലിയ പ്രേക്ഷക പ്രീതിയും അഭിപ്രായങ്ങളും സോഷ്യൽ മീഡിയ സപ്പോർട്ട് ആണ് താരത്തിന് നേടിക്കൊടുത്തത്. അത്രത്തോളം മികച്ച രൂപത്തിലാണ് ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത് എന്ന് പറയാതിരിക്കാൻ കഴിയില്ല.

ഫ്ലവേഴ്സ് ചാനലിലെ ടോപ്പ് സിംഗർ എന്ന പരിപാടി അവതാരകയായി പ്രവർത്തിച്ചതും എടുത്തു പറയേണ്ട വലിയ നേട്ടം തന്നെയാണ്. കാരണം ഓരോ എപ്പിസോഡ്കളിലൂടെയും ഒരുപാട് കാഴ്ചക്കാരെ ആണ് താരം നേടിക്കൊടുത്തത്. അത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ടും ആരാധക പിൻബലവും താരത്തിനുണ്ട് എന്നത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. മേഖല ഏതാണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്നതും മനസ്സിലാക്കാം.

ഇപ്പോൾ മലയാള ഭാഷകൾക്ക് പുറമെ തെലുങ്ക് തമിഴ് ചിത്രങ്ങളിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു. അത്രത്തോളം മനോഹരമായാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഏതു ഭാഷ ആണെങ്കിലും വളരെ പെട്ടെന്ന് തന്നെ ആരാധകർക്ക് താരത്തോട് ഇഷ്ടം ഉണ്ടാകുന്നത്.

സോഷ്യൽ മീഡിയയിൽ ഇത്രത്തോളം സജീവമായ മറ്റൊരു ബാലതാരം ഉണ്ടാകില്ല. അത്രത്തോളം സജീവമായി നിരന്തരം പ്രേക്ഷകരുമായി ഫോട്ടോകളും മറ്റു വീഡിയോകളും പങ്കുവെച്ച് ബന്ധം പുതുക്കുകയാണ് താരം. ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം നിരന്തരമായി പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ഒരുപാട് സദാചാര കമന്റുകളും മറ്റും താരത്തിനെതിരെ വരാറുണ്ട്

എങ്കിലും താരം താരത്തിന്റെ പാതയിൽ തന്നെ അടിയുറച്ച് മുന്നോട്ടു പോവുകയാണ്. ഇപ്പോൾ ഏറ്റവും പുതിയതായി താരം അപ്ലോഡ് ചെയ്തിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമറസ് ഫോട്ടോകളാണ്. ഓഫ്‌ വൈറ്റ് ഗ്രാൻഡ് ഡ്രസ്സിൽ താഴത്തെ അതിമനോഹരിയായാണ് കാണാൻ സാധിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകുന്നത്. വളരെ സുന്ദരിയായി താരത്തെ കാണുകയും ചെയ്യുന്നുണ്ട്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply