You are currently viewing വർഷങ്ങൾ കടന്നു പോയെങ്കിലും ഇന്നും ആ സൗന്ദര്യത്തിന് ഒരു കോട്ടവും വന്നിട്ടില്ല. മന്യയുടെ പുത്തൻ ഫോട്ടോകൾ കാണാം….

വർഷങ്ങൾ കടന്നു പോയെങ്കിലും ഇന്നും ആ സൗന്ദര്യത്തിന് ഒരു കോട്ടവും വന്നിട്ടില്ല. മന്യയുടെ പുത്തൻ ഫോട്ടോകൾ കാണാം….

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് മാന്യ നായ്ദു.

ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു മാന്യ നായ്ദു. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. മലയാളത്തിനു പുറമെ തെലുങ്ക് കന്നട എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.

1997 മുതൽ 2010 വരെ താരം സിനിമയിൽ സജീവമായിരുന്നു. വെള്ളിത്തിരയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ പതിനാലാം വയസ്സിൽ തന്നെ മോഡൽ രംഗത്ത് സജീവമായ താരം പിന്നീട് സിനിമയിൽ പ്രത്യക്ഷപ്പെട്ടു. ഏകദേശം നാല്പതോളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

സിനിമയിൽനിന്ന് താരം വിട്ടുനിന്നെങ്കിലും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഇന്നും താരത്തിന്റെ പുത്തൻ ഫോട്ടോക്ക് വേണ്ടി കാത്തിരിക്കുന്ന ഒരുപാട് ആരാധകരുണ്ട്.

വയസ്സ് 38 ആയെങ്കിലും ഇന്നും താരം തന്റെ പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുകയാണ്. താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഫോട്ടോകളെല്ലാം ചെറുപ്പം തോന്നിക്കുന്നതാണ്. ഈ വയസ്സിലും എന്തൊരു അഴക്’ എന്നാണ് ആരാധകർ പറയുന്നത്. താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഹോട്ട് & ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ബാലതാരമായാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 1989 ൽ പുറത്തിറങ്ങിയ ‘സ്വന്തമെന്നു കരുതി’ എന്ന മലയാള സിനിമയിൽ ബാലതാരമായി ആണ് താരം അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘കിഴക്കേ വരും പാട്ടു’ എന്ന തമിഴ് സിനിമയിലും ബാലതാരമായി വേഷമിട്ടു. പ്രധാന വേഷത്തിൽ താരം ആദ്യം പ്രത്യക്ഷപ്പെട്ടത് തെലുങ്ക് ഇൻഡസ്ട്രിയിൽ ആണ്.

ലോഹിതദാസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ ജോക്കർ എന്ന സിനിമയിലാണ് താരം ആദ്യമായി മലയാളത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്തത്. പിന്നീട് ഉദയം, പതിനൊന്നിൽ വ്യാഴം തുടങ്ങിയ മലയാള സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന കണ്മണി എന്ന പരമ്പരയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Manya
Manya
Manya
Manya
Manya
Manya
Manya
Manya
Manya

Leave a Reply