You are currently viewing മഴ നനഞ്ഞു ഹോട്ടായി താരം… ഫോട്ടോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ…

മഴ നനഞ്ഞു ഹോട്ടായി താരം… ഫോട്ടോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ…

ഒരു ഇന്ത്യൻ ടെലിവിഷൻ അഭിനേത്രിയാണ് ദീപിക സിംഗ്. സ്റ്റാർ പ്ലസിന്റെ ദിയാ ഔർ ബാത്തി ഹൂമിൽ സന്ധ്യ രതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് താരം അറിയപ്പെടുന്നത്. ആദ്യ സീരിയലിലൂടെ സന്ധ്യ കോത്താരി എന്ന കഥാപാത്രമായാണ് താരം ടെലിവിഷൻ അരങ്ങേറ്റം കുറിച്ചത്. 5 വർഷക്കാലം താരം ഈ വേഷം ചെയ്തിട്ടുണ്ട്.

2018 ൽ ദി റിയൽ സോൾമേറ്റ് എന്ന വെബ് സീരീസിൽ താരം അഭിനയിച്ചിട്ടുണ്ട്. 2014ലും 2019ലും ഏക്താ കപൂറിന്റെ ബോക്സ് ക്രിക്കറ്റ് ലീഗിലെ മത്സരാർത്ഥിയായും താരം പ്രത്യക്ഷപ്പെട്ടു. 2019-ൽ താരം ടെലിവിഷൻ അഭിനയത്തിലേക്ക് തിരിച്ചു വരികയും ചെയ്തു. താരം ഇരട്ട സഹോദരിമാരായ സന്ധ്യയുടെയും സാക്ഷി പട്‌വർദ്ധന്റെയും ഇരട്ട വേഷങ്ങൾ കളേഴ്‌സ് ടിവിയിൽ അവതരിപ്പിച്ചു.

StarPlus- ന്റെ ഘും ഹേ കിസികേ പ്യാർ മേയിൻ എന്ന ഷോയുടെ പ്രൊമോഷൻ വീഡിയോ ചിത്രീകരിക്കാൻ സന്ധ്യ രതി എന്ന കഥാപാത്രത്തെ താരം വീണ്ടും അവതരിപ്പിച്ചു. ഐപിഎസ് ഓഫീസർ വിരാട് ചവാനും പ്രതികൂല സാഹചര്യങ്ങളിൽ സായ് ജോഷിയുമായുള്ള വിവാഹവും അടിസ്ഥാനമാക്കിയാണ് ഷോ. വളരെ മനോഹരമായി അതിലെ വേഷം താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തു.

അഭിനയ മികവ് കൊണ്ട് ഒട്ടേറെ പേരുടെ ആരാധനാ പാത്രമാകാൻ തരത്തിനു കഴിഞ്ഞു. അതിനു പുറമെ ക്ലാസിക്കൽ ഒഡീസി നൃത്ത രൂപത്തിലാണ് താരം പരിശീലനം നടത്തുന്നത്. 2014 മെയിൽ തന്റെ ടെലിവിഷൻ ഷോയുടെ സംവിധായകൻ രോഹിത് രാജ് ഗോയലിനെ താരം വിവാഹം കഴിച്ചു. അതിനുശേഷം താരം ദീപിക സിംഗ് ഗോയൽ എന്ന് പേര് മാറ്റിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരം പങ്കുവെക്കുന്നുണ്ട്. ഫാഷൻ ട്രെൻഡിങ് ആയ വസ്ത്രങ്ങൾ ആണ് താരം എപ്പോഴും ധരിക്കാറുള്ളത്. ഹോട്ട് ഫോട്ടോകളിൽ ആണ് താരം എപ്പോഴും തിളങ്ങി നിൽക്കുന്നത്. അതു കൊണ്ടുതന്നെ വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ ഷോർട്സിൽ ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിമ്പിളായും വളരെ മനോഹരിയായും കിടിലൻ ലുക്കിൽ ആണ് താരമിപ്പോൾ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മഴ നനഞു റോഡിൽ നിൽക്കുന്ന താരത്തെയാണ് ഫോട്ടോകളിൽ കാണാനാവുന്നത്. മികച്ച അഭിപ്രായങ്ങളോട് കൂടെ വളരെ പെട്ടന്നാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായത്.

Leave a Reply