You are currently viewing ആളങ്ങ് പൊളിയായല്ലോ… ദുബായിൽ പൊളിച്ചടക്കുന്ന താരത്തിന്റെ ഫോട്ടോകളാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ താരംഗമായിരിക്കുന്നത്

ആളങ്ങ് പൊളിയായല്ലോ… ദുബായിൽ പൊളിച്ചടക്കുന്ന താരത്തിന്റെ ഫോട്ടോകളാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ താരംഗമായിരിക്കുന്നത്

അടുത്തകാലത്ത് ഇത്രയും മാറ്റം വന്ന മലയാളത്തിൽ വേറെ നടിയുണ്ടോ!!??? വീണ്ടും തരംഗമായി താരത്തിന്റെ ഫോട്ടോകൾ…

ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് മലയാള സിനിമയിലെ അഭിവാജ്യ ഘടകമായി മാറിയ താരമാണ് ഗ്രേസ് ആന്റണി. ഇപ്പോൾ താരം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ അത്രയും മികച്ചതാണ് എന്ന് വേണം പറയാൻ. ഏത് വേഷവും വളരെ ലാഘവത്തോടെയാണ് താരം കൈകാര്യം ചെയ്യുന്നത്. തനിക്ക് ഏത് വേഷവും ചെയ്യാൻ പറ്റും എന്ന് താരം തെളിയിച്ചിരിക്കുകയാണ്.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം ഒരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ്. 2016 ൽ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം ഈ കാലയളവിൽ 20 ഓളം സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. സംവിധായകർ തന്നിൽ വിശ്വസിച്ചു ഏൽപ്പിക്കുന്ന കഥാപാത്രങ്ങൾ അതിന്റെ പൂർണ്ണതയോടെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ.

2016 ൽ ഒമർ ലുലു സംവിധാനം ചെയ്തു സിജു വിൽസൺ സോബിൻ ഷാഹിർ ഷറഫുദ്ദീൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ചു പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന സിനിമയിൽ ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളത്തിലയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന് സാധിച്ചു. പിന്നീട് കുമ്പലങ്ങി നൈറ്റ്സ്, തമാശ, കനകം കാമിനീ കലഹം, അപ്പൻ, റോഷാക്ക് തുടങ്ങിയ സിനിമകളിൽ ഞെട്ടിക്കുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്.

സന്തോഷ് പണ്ഡിറ്റിന്റെ പ്രശസ്ത പാട്ട് ‘രാത്രി ശുഭരാത്രി’ പാടിക്കൊണ്ടാണ് താരം ആദ്യമായി പ്രേക്ഷകരുടെ മനം കീഴടക്കിയത്. കോമഡി റോളുകൾ ചെയ്തുകൊണ്ട് സിനിമാ രംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് അഭിനയ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഈ അടുത്തായി പുറത്തുവന്ന താരത്തിന്റെ സിനിമകളിലൊക്കെ അത് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

താരം സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ്. ഇപ്പോൾ താരം പങ്കുവെക്കുന്ന ഫോട്ടോകൾ ഒക്കെ കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകലോകം. സിനിമാ ലോകത്തേക്ക് ആദ്യമായി കടന്നുവരുന്ന ഗ്രാസ് ആന്റണിയിൽ നിന്ന് എത്രയോ മാറ്റമാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളിലാണ് താരം ഇപ്പോൾ കൂടുതലായും പ്രത്യക്ഷപ്പെടുന്നത് എന്ന് വേണം പറയാൻ.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. ആരാധകരെ പൂർണ്ണമായി ആകർഷിക്കുന്ന രൂപത്തിലുള്ള കിടിലൻ സ്റ്റൈലിഷ് വേഷത്തിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടത്. താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പതിവുപോലെ താരത്തിന്റെ പുത്തൻ ഫോട്ടോകളും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. മലയാള സിനിമയിൽ ഇത്രയും മാറ്റം വന്ന വേറെ നടി അടുത്തകാലത്ത് ഉണ്ടായിട്ടില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Leave a Reply