You are currently viewing പുത്തൻ ഫോട്ടോഷൂട്ടിൽ മേനിയഴകിൽ വിസ്മയിപ്പിച്ച് ആൻഡ്രിയ.. വീഡിയോ പൊളി

പുത്തൻ ഫോട്ടോഷൂട്ടിൽ മേനിയഴകിൽ വിസ്മയിപ്പിച്ച് ആൻഡ്രിയ.. വീഡിയോ പൊളി

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം… ഫോട്ടോകൾ വൈറലാകുന്നു

സിനിമ അഭിനേത്രി, ഗായിക, കമ്പോസർ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന താരമാണ് ആൻഡ്രിയ ജെർമിയ. തമിഴ് ഭാഷയിലെ ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. 2007 പുറത്തിറങ്ങിയ പച്ചക്കിളി മുത്തുചരം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

പിന്നണി ഗാന രംഗത്ത് ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം പിന്നീട് അഭിനയ രംഗത്തേക്ക് തന്റെ കരിയറിനെ തിരിച്ചു വിടുകയായിരുന്നു. അഭിനേത്രിയായും ഡബ്ബിംഗ് ആർട്ടിസ്റ്റായും പിന്നണി ഗാനരചയിതാവ് ആയും ഗായികയായും എല്ലാം ഒരുപാട് സിനിമകളിൽ താരം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വളരെ മികച്ച രൂപത്തിലാണ് തന്നിലൂടെ കടന്നു പോകുന്ന ഓരോ മേഖലകളിലും താരം വിജയം കൊയ്തത്.

2013 പുറത്തിറങ്ങിയ അന്നയും റസൂലും എന്ന മലയാള സിനിമയിലൂടെയാണ് മലയാളികൾക്കിടയിൽ താരം അറിയപ്പെട്ടു തുടങ്ങിയത്. വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് മലയാള ഭാഷയിൽ താരം അഭിനയിച്ചിട്ടുള്ള എങ്കിലും മലയാളികൾക്കിടയിൽ താരത്തിന് ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു.

അന്നയും റസൂലും , വിശ്വരൂപം, തദാഖ, എന്ദ്രേന്ദ്രം പുന്നഗൈ, അരന്മനൈ, ലോഹം , തോപ്പിൽ ജോപ്പാൻ , തരമണി, അവൽ, വട ചെന്നൈ , അരന്മനൈ 3 ഇങ്ങനെയെല്ലാം താരം വിവിധ ഭാഷകളിൽ ആയി അഭിനയിച്ച പ്രധാന സിനിമകളാണ്. വളരെയധികം മികവിലും മനോഹരമായുമാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധകർ ആകുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം. താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ നല്ല നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുള്ളത്. താരം മോഹിപ്പിക്കുന്ന സൗന്ദര്യം പ്രകടിപ്പിക്കുന്നത് കൊണ്ട് തന്നെയാണത്. ഇപ്പോൾ താരം പങ്കുവെച്ച കിടിലൻ ഫോട്ടോകളും മികച്ച അഭിപ്രായങ്ങളോടെയാണ് അഭിപ്രായങ്ങളോടെയാണ് ആരാധകർ ഏറ്റെടുത്തത്.

Leave a Reply