You are currently viewing ബോം ബ്.. സ്വന്തം ഫോട്ടോക്ക് ക്യാപ്ഷൻ നൽകി താരം.. കറക്ട് ആണെന്ന് ആരാധകർ..

ബോം ബ്.. സ്വന്തം ഫോട്ടോക്ക് ക്യാപ്ഷൻ നൽകി താരം.. കറക്ട് ആണെന്ന് ആരാധകർ..

ബോം ബ്.. സ്വന്തം ഫോട്ടോക്ക് ക്യാപ്ഷൻ നൽകി താരം

പഞ്ചാബി ചലച്ചിത്ര മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് പൂനം രജ്പുത്. നാൽപതിലധികം മ്യൂസിക് വീഡിയോകൾ താരം ചെയ്തിട്ടുണ്ട്. വീഡിയോകളുടെ പേരിലാണ് താരം അറിയപ്പെടുന്നത് ആ ഗണത്തിൽ മാത്രം താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികച്ച അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരം ഇതുവരെയും പ്രകടിപ്പിച്ചിട്ടുണ്ട്. നിറഞ്ഞ പ്രേക്ഷക പിന്തുണയോടെയാണ് താരത്തിന്റെ ഓരോ മ്യൂസിക് ആൽബങ്ങളും ആരാധകർ സ്വീകരിച്ചിരിക്കുന്നത്.

കമൽപ്രീത് ജോണി സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ ഷറാബിയ: പ്രീത് ഹർപാൽ നേട്ടം. യോ യോ ഹണി സിംഗ് എന്ന വീഡിയോ ഗാനത്തിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ആൽബങ്ങളിലൂടെ താരം തിളങ്ങിനിൽക്കുന്നുവെങ്കിലും ഒരുപാട് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. രംഗത്തും താരത്തിന് വലിയ നേട്ടങ്ങൾ ചെറിയ കാലയളവിനുള്ളിൽ തന്നെ നേടാൻ കഴിഞ്ഞു.

2020 ൽ പുറത്തിറങ്ങിയ മിർസാപുർ എന്നാ സിനിമയിലെ താരത്തിന്റെ അഭിനയം പ്രേക്ഷക പ്രീതി നേടിക്കൊടുത്ത കഥാപാത്രമായിരുന്നു. ഒരു വിവാഹ ഘോഷ യാത്രയിലെ ഞെട്ടിക്കുന്ന സംഭവങ്ങളും നിയമ വിരുദ്ധ നഗരമായ മിർസാപൂരിലെ രണ്ട് കുടുംബങ്ങളുടെ ജീവിതത്തെ വലയ്ക്കുന്ന സംഭവങ്ങളുടെ ഒരു പരമ്പരയാണ് ഈ സിനിമയിൽ പറയുന്നത്. ഇന്ത്യ-പാകിസ്ഥാൻ വിഭജന സമയത്ത് വേശ്യാലയവും പരസ്പരം വേർപിരിയാൻ വിസമ്മതിക്കുന്ന പതിനൊന്ന് വേശ്യകളുടെ കഥ പറഞ്ഞ ബീഗം ജാൻ എന്ന സിനിമയിൽ താരം അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധേയമായി.

പഞ്ചാബിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള യുവ അഭിനേതാവായ രാജിന്റെയും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് ഫത്തേഹിന്റെയും കഥ പറയുന്ന സാഹസിക കോമഡി ചിത്രമായ വാട്ട് ദ ജാട്ട് എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷമാണ് താരം ചെയ്തത്. 2011 മുംബൈയിലേക്ക് താമസം മാറിയ താരം സിഐഡി ചന്ദ്രകാന്ത, നാ ബൊലേ തും ന മൈനെ കുച്ച് കഹാ, കോഡ് റെഡ് തുടങ്ങിയ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

എം ടി വി യുടെ ഡാർ കെ ആകെ ജിത് ഹേ എന്ന ശോക വേണ്ടി താരം ഓഡിഷനിൽ പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെയാണ് ഗ്ലാമർ ലോകത്തേക്കുള്ള താരത്തിന് അരങ്ങേറ്റം സാധ്യമായത്. ഫെയ്സ് ഓഫ് ബ്യൂട്ടി എന്ന റിയാലിറ്റി ഷോയിൽ താരം പങ്കെടുക്കുകയും ഫൈനലിൽ എത്തുകയും ചെയ്തു. അഭിനയ രംഗത്തെ പോലെ തന്നെ തിളങ്ങി നിൽക്കുന്നത് മോഡലിംഗ് രംഗത്ത് ആണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ബ്ലൂ കളർ ഡ്രസ്സിൽ ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ്. ബോം ബ് എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply