വീണ്ടുമൊരു വിവാഹത്തിന് തയ്യാറല്ല, പക്ഷെ അമ്മയാകാൻ ആഗ്രഹിക്കുന്നു; സാമന്തയുടെ പ്ലാൻ
ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്. തുടക്കം മുതൽ…