You are currently viewing ഹണിറോസ് ഇങ്ങനെ നിൽക്കുമ്പോൾ തന്നെ കാണാൻ എന്തൊരു ഭംഗിയാണ്… കണ്ണെടുക്കാൻ തോന്നുല്ല

ഹണിറോസ് ഇങ്ങനെ നിൽക്കുമ്പോൾ തന്നെ കാണാൻ എന്തൊരു ഭംഗിയാണ്… കണ്ണെടുക്കാൻ തോന്നുല്ല

നിലവിൽ മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന താരമാണ് ഹണി റോസ്. മലയാളത്തിനു പുറമേ സൗത്ത് ഇന്ത്യയിലെ മറ്റു പല ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. ഏത് കഥാപാത്രങ്ങളെയും വളരെ മികച്ച രൂപത്തിൽ താരത്തിന് അവതരിപ്പിക്കാൻ കഴിഞ്ഞു.

സൗത്ത് ഇന്ത്യൻ സിനിമയിലെ പല സൂപ്പർ താരങ്ങളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏതു വേഷവും വളരെ അനായാസത്തോടെ കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുന്നുണ്ട് എന്ന് വേണം പറയാൻ. അതുകൊണ്ടു തന്നെ താരത്തെ തേടി അവസരങ്ങളും ധാരാളം വരുന്നുണ്ട്. ഓഫ് സ്ക്രീനിലും ഓൺ സ്ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന വ്യക്തിയാണ് ഹനീ റോസ്.

മലയാള സിനിമക്ക് പുറമേ തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച കഴിവ് തെളിയിച്ച താരമാണ് ഹണി റോസ്. 2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ താരത്തിന്റെ കരിയർ വഴിത്തിരിവായത് 2012 ൽ ജയസൂര്യ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ്. പിന്നീട് താരത്തെ തേടി ഒരുപാട് സിനിമകൾ വന്നെത്തി.

സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമായി നിലകൊള്ളുന്നു. ഒരുപക്ഷേ ഓഫ് സ്‌ക്രീനിൽ ഇത്രയധികം സെലിബ്രേറ്റ് ചെയ്യപ്പെടുന്ന മലയാളത്തിലെ മറ്റു താരങ്ങൾ ഉണ്ടാകില്ല എന്ന് വേണം പറയാൻ. കാരണം കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്ഘാടനം ചെയ്യുന്ന നടി എന്ന് വരെ താരത്തെ പലരും വിശേഷിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഓഫ്‌ സ്ക്രീൻ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ദിവസം നിറഞ്ഞുനിൽക്കുകയാണ്.

ഇപ്പോൾ ഉദ്ഘാടന പരിപാടികളുമായി താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. താരത്തിന്റെ ആരേയും മയക്കുന്ന സൗന്ദര്യം തന്നെയാണ് ഇത്തരത്തിലുള്ള ഉദ്ഘാടന പരിപാടികളിൽ ക്ഷണിക്കപ്പെടാൻ ഉള്ള പ്രധാന കാരണം. ഉദ്ഘാടന പരിപാടികളിലെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു കിടിലൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി പ്രചരിക്കുന്നത്. മികച്ച അഭിപ്രായങ്ങളും വീഡിയോക്ക്‌ താഴെ വരുന്നുണ്ട്.

Leave a Reply