You are currently viewing നല്ല പഴുത്ത ചക്ക.. ചക്ക മുറിക്കുന്ന വീഡിയോ പങ്കുവെച്ച് താരം.. ഫുൾ വീഡിയോ സൈറ്റിൽ

നല്ല പഴുത്ത ചക്ക.. ചക്ക മുറിക്കുന്ന വീഡിയോ പങ്കുവെച്ച് താരം.. ഫുൾ വീഡിയോ സൈറ്റിൽ

സോഷ്യൽ മീഡിയ ഇടങ്ങളിൽ പലരും പലതരത്തിലാണ് വൈറലായി കൊണ്ടിരിക്കുന്നത്. ചിലർ ഷോട്ട് വീഡിയോകളിലൂടെയാണ് തന്റെ ആരാധകരെ കണ്ടെത്തുകയും നിലനിർത്തുകയും ചെയ്തു കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇൻഫ്ലുവൻസറിങ് മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ചിലർ കൃത്യമായി ആരാധകരുടെ ചങ്കിടിപ്പുകളെ മനസ്സിലാക്കിക്കൊണ്ടുള്ള ഫോട്ടോഷോട്ടുകൾ അപ്‌ലോഡ് ചെയ്യുന്നതിന്റെ തുടർച്ച നിലനിർത്തിക്കൊണ്ട് വൈറൽ ആവുകയാണ്.

ഇത്തരത്തിൽ ഒരുപാട് മികച്ച ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തുകൊണ്ട് ആരാധകർക്കിടയിൽ ഇറങ്ങിച്ചെന്ന്, ആരാധകരുടെ ഇഷ്ടം ആവോളം സമ്പാദിച്ച ഒരു സോഷ്യൽ മീഡിയ ഇൻഷുറൻസ് ആണ് നീള നമ്പ്യാർ. ഒട്ടനവധി ആരാധകരെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമായ കാര്യമാണ്. സഹ സോഷ്യൽ മീഡിയ ഇൻഷുറൻസ് സർമാരിൽ നിന്ന് താരത്തെ വ്യത്യസ്തയാക്കുന്നതും ഇത് തന്നെയാണ്.

എന്തായാലും ഇപ്പോൾ താരം ഒരു അറിയപ്പെടുന്ന സോഷ്യൽ മീഡിയ സെൻസേഷൻ എന്നതിലുപരി പ്രതിഭാധനയായ അഭിനേത്രിയും മോഡലും കൂടിയാണ്. “ദിൽ കോ കരാർ ആയ”, “തും ഹി ആന” തുടങ്ങിയ ചില ജനപ്രിയ മ്യൂസിക് വീഡിയോകളിൽ താരം അഭിനയിച്ചിട്ടുണ്ട്. കൂടാതെ താരത്തിന്റെ അഭിനയവും സ്‌ക്രീൻ സാന്നിധ്യവും കൊണ്ട് എല്ലാവരെയും ആകർഷിക്കുകയും ചെയ്തു. അഭിനയ മികവുകൊണ്ടും താരം ഒരുപാട് ആരാധകരെ നേടുകയുണ്ടായി.

താരം അതിശയകരമായ ചില ഫോട്ടോഷൂട്ടുകൾക്ക് പോസ് ചെയ്യുകയും Myntra, Nykaa, Zomato പോലുള്ള ചില ആകർഷണീയമായ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ അഭിനയ പ്രോജക്റ്റുകളിൽ നിന്നും ലൈവ് ഷോകളിൽ നിന്നും താരം പണം സമ്പാദിക്കുന്നു, അവിടെ താരം tharathinte കഴിവുകളും ആകർഷണീയതയും പ്രകടിപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഫോട്ടോകൾക്ക് വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകാറുള്ളത്.

ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരു മില്യണിൽ കൂടുതൽ ആരാധകരുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവു പോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. കയ്യിൽ ചക്ക പിടിച്ചുകൊണ്ടുള്ള പോസ് ആണ് താരം ചെയ്തിരിക്കുന്നത് എന്നത് ഫോട്ടോകളെ വ്യത്യസ്തമാക്കുന്നു. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോ വൈറൽ ആയിരിക്കുകയാണ്.

Leave a Reply