ഇത്തവണത്തെ ലോകകപ്പ് കിരീടം ക്രോയേഷ്യ ഉയർത്തിയാൽ താൻ പൂർണ ന ഗ്നയായി ആഘോഷം നടത്തുമെന്ന് മുൻ മിസ് ക്രോയേഷ്യ ഇവാന നോൾ.
ലോകമെമ്പാടുമുള്ള ആരാധകർ ഖത്തറിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. ഫുട്ബോൾ ലോകകപ്പ് കിരീടം ആർ നേടുമെന്ന് ചോദ്യത്തിനുള്ള ഉത്തരം ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ നമുക്ക് ലഭിക്കും. ലോകപ് ആവേശം അതിന്റെ അവസാനത്തിലേക്ക് എത്തിനിൽക്കുകയാണ്. നോകൗട്ട് സ്റ്റേജിലെ പ്രീക്വാർട്ടർ ക്വാർട്ടർ മത്സരങ്ങളും കഴിഞ്ഞു നിൽക്കുകയാണ്.

ലോകകപ്പ് ഉയർത്താനുള്ള അവസാനത്തെ നാല് ടീമുകളുടെ നിര റെഡിയായിരിക്കുകയാണ്. ലോക ഇതിഹാസതാരം ലയണൽ മെസ്സിയുടെ അർജന്റീന, നിലവിലെ ചാമ്പ്യന്മാരായ കിലൻ എംബപ്പയുടെ ഫ്രാൻസ്, കറുത്ത കുതിരകളായ ആഫ്രിക്കൻ രാജ്യം മൊറോക്കോ, കഴിഞ്ഞ പ്രാവശ്യത്തെ ഫൈനലിസ്റ്റ് ലുക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യ എന്നെ നാല് രാജ്യങ്ങളാണ് സെമിഫൈനലിൽ എത്തിനിൽക്കുന്നത്.

ചെറിയ രാജ്യം എന്ന നിലയിൽ കൂടുതൽ ജനശ്രദ്ധ പിടിച്ച രാജ്യമാണ് ക്രൊയേഷ്യ. പക്ഷേ ഫുട്ബോൾ കളിയിൽ അവരുടെ മികവ് നമുക്ക് ഓരോ മത്സരങ്ങൾ കഴിയുമ്പോഴും മനസ്സിലാക്കാൻ സാധിക്കും. ക്വാട്ടർ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ചാണ് ക്രൊയേഷ്യ സെമി ഫൈനലിൽ എത്തിയത്. ക്രൊയേഷ്യ എന്ന ടീമിനെ നൽകുന്ന ആരാധക പിന്തുണയും ഏറെ അസൂയ ഉണ്ടാക്കുന്ന ഒന്നാണ്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ക്രൊയേഷ്യ മത്സരം നടക്കുന്ന സമയത്ത് ഗാലറിയിൽ പ്രത്യക്ഷപ്പെട്ട ക്രൊയേഷ്യൻ സുന്ദരി ഇവനാ നോള്‍ ന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ക്രൊയേഷ്യയുടെ ഫ്ലാഗിന്റെ നിറമുള്ള വസ്ത്രം ധരിച്ചാണ് മോഡൽ ഗ്യാലറിയിൽ പ്രത്യക്ഷപ്പെട്ടത്. കിടിലൻ ഗ്ലാമർ വേഷത്തിൽ ആരാധകരെ ആകർഷിക്കുന്ന രൂപത്തിലാണ് താരം ക്യാമറക്ക് മുന്നിൽ പെട്ടത്. ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ താരത്തെ ഫോക്കസ് ചെയ്യുകയും ചെയ്തു.

ഇപ്പോൾ താരം പുതിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ക്രൊയേഷ്യ ഈ ലോകകപ്പ് ജയിക്കുകയാണെങ്കിൽ പൂർണ്ണ ന ഗ്ന യായ പ്രത്യക്ഷപ്പെടും എന്ന പ്രഖ്യാപനമാണ് താരം നടത്തിയത്. താരത്തിന്റെ പ്രഖ്യാപനം കേട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. ഇനിയെങ്ങാനും ക്രൊയേഷ്യ ജയിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. ക്രൊയേഷ ജയിക്കാൻ വേണ്ടി ഈ ഒരൊറ്റ കാരണം മുന്നിൽ വെക്കുന്ന പലരും നമുക്കിടയിലുണ്ട് എന്നതാണ് വാസ്തവം. സെമിഫൈനലിൽ ശക്തരായ അർജന്റീനയെ നേരിടാൻ പോവുകയാണ് ക്രൊയേഷ്യ. അവരെ മറികടന്നാൽ ഫൈനലിൽ ഫ്രാൻസ് അല്ലെങ്കിൽ മൊറോക്കോ ആയിരിക്കും ക്രൊയേഷ്യയുടെ എതിരാളി. കഴിഞ്ഞവർഷത്തെ ഫൈനലിലെ തോൽവി ഈ വർഷം വീണ്ടെടുക്കുമോ എന്ന ചോദ്യമാണ് നിലനിൽക്കുന്നത്.