You are currently viewing സ്റ്റൈലിഷ് ലുക്കിൽ “അന്വേഷിപ്പിൻ കണ്ടെത്തും” എന്ന സിനിമ കാണാനെത്തി അഞ്ജന മോഹൻ… വീഡിയോ വൈറൽ

സ്റ്റൈലിഷ് ലുക്കിൽ “അന്വേഷിപ്പിൻ കണ്ടെത്തും” എന്ന സിനിമ കാണാനെത്തി അഞ്ജന മോഹൻ… വീഡിയോ വൈറൽ

സ്റ്റൈലിഷ് ലുക്കിൽ “അന്വേഷിപ്പിൻ കണ്ടെത്തും” എന്ന സിനിമ കാണാനെത്തി അഞ്ജന മോഹൻ… വീഡിയോ വൈറൽ

വ്യത്യസ്തമായ ഫോട്ടോഷോട്ടുകളിലൂടെ വിജയങ്ങളുടെ തുടർച്ചയായ സഞ്ചാര പഥം സൃഷ്ടിച്ചിരിക്കുകയാണ് ഓരോ സോഷ്യൽ മീഡിയ ഇടങ്ങളും. അതുകൊണ്ടുതന്നെ വ്യത്യസ്തത ഉള്ള ആശയങ്ങളും വസ്ത്ര ധാരണങ്ങളും ചിന്തകളും പുറത്തെടുക്കുന്ന തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്നവർക്ക് നിറഞ്ഞ കൈയ്യടിയും വലിയ അഭിനന്ദനങ്ങളും അംഗീകാരങ്ങളും സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് ലഭിക്കുകയും ചെയ്യുന്നുണ്ട്. വളരെ സുന്ദരമായ ഫോട്ടോഷോട്ടുകൾ തുടർച്ചയായി അപ്‌ലോഡ് ചെയ്യുന്ന ഒരു മോഡൽ ആണ് അഞ്ജന മോഹൻ.

മോഡൽ, ഡ്രോയിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലും താരം അറിയപ്പെടുന്നു. സെൽഫ് പോർട്രെയ്റ്റ് ഫോട്ടോഗ്രാഫർ, മിസ് സ്റ്റൈൽ ഐക്കൺ മിസ് കേരള 2021 അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. താരം ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. പ്രേക്ഷകർക്കും കാഴ്ചക്കാർക്കും ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതും ആയ ഫോട്ടോകൾ ആണ് താരം പങ്കുവെക്കുന്നത് എന്നാണ് ആരാധകർക്കിടയിലുള്ള സംസാരം.

വളരെ സുന്ദരമായ ശരീര ഭാഷയും ആകാര വടിവും താരത്തിന് ഒട്ടനവധി കാഴ്ചക്കാരെ നേടി കൊടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വളരെ മനോഹരിയായാണ് താരത്തെ ഓരോ ഫോട്ടോഷൂട്ടുകളിലും കാണാൻ കഴിയുന്നത് എന്ന് തന്നെയാണ് ആരാധകർ കമന്റ് ചെയ്യാറുള്ളത്. ആരാധകരെ വളരെ പെട്ടെന്ന് താരത്തിൽ നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്

മലയാളത്തിൽ ചെറിയ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെടുകയും നിറഞ്ഞ കൈയ്യടി സിനിമ പ്രേക്ഷകർ നൽകുകയും ചെയ്തിരുന്നത് കൊണ്ട് തന്നെ തെലുങ്കിലേ താരത്തിന്റെ സിനിമ പ്രഖ്യാപനം വലിയ ആരവത്തോടെ കുറച്ചു ദിവസങ്ങൾക്കു മുൻപ് ആരാധകർ ഏറ്റെടുത്തിരുന്നു. തുടർന്നും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളത്തിലും ഇതര ഭാഷാ സിനിമകളിലും താരത്തെ സജീവമായി കാണാൻ സാധിക്കും എന്ന് തന്നെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ തീയേറ്ററിൽ വളരെ മികച്ച അഭിപ്രായങ്ങളോടെ പ്രദർശനം തുടരുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ കാണാൻ തിയേറ്ററിൽ എത്തിയപ്പോഴാണ് ആരാധകരുടെ ക്യാമറ കണ്ണുകൾ താരത്തെ പകർത്തി എടുത്തിട്ടുള്ളത്. സ്റ്റൈലിഷ് ലുക്കിൽ ഉള്ള താരത്തിന്റെ വീഡിയോ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറൽ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു.

Leave a Reply