You are currently viewing പൂക്കാരി നാടോടിപ്പെണ്ണിന്റെ മാറ്റം… കണ്ട് കണ്ണ് തള്ളി പോയ ആ ഫോട്ടോഷൂട്ടിന് പിന്നിൽ….

പൂക്കാരി നാടോടിപ്പെണ്ണിന്റെ മാറ്റം… കണ്ട് കണ്ണ് തള്ളി പോയ ആ ഫോട്ടോഷൂട്ടിന് പിന്നിൽ….

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഏറ്റവും കൂടുതൽ ഇപ്പോൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത് വ്യത്യസ്തങ്ങളായ ഫോട്ടോകളാണ്. സിനിമയിലും സീരിയലുകളിലും അഭിനയിച്ചു കഴിവ് തെളിയിച്ച് ഒരുപാട് ആരാധകരെയും ഫോളോവേഴ്സിനെയും നേടിയ സെലിബ്രേറ്റികൾ അഭിനയ മേഖലക്കൊപ്പം ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമായി നിൽക്കുകയാണ്. കൂടാതെ അവർ നിരന്തരം ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുകയും മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.

ഇതിൽ നിന്ന് ഏറെ വ്യത്യസ്തമായി ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യുന്നതിലൂടെ മാത്രം സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ഇൻഫ്ലുവൻസമാരും ആയവരും അവരുടെ വിശേഷങ്ങളും ഇന്ന് സോഷ്യൽ മീഡിയയെ തിരക്കുള്ളതാക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും ഓരോ ദിവസവും ഒരുപാട് പേർ ഈ രംഗത്തേക്ക് ഇന്ന് കടന്നു വരുന്നുണ്ട്. വലിയ പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും മോഡലുകൾക്ക് ലഭിക്കുന്നു എന്നത് ഇതിന് വലിയ ഒരു കാരണം തന്നെയാണ്.

ഫോട്ടോ ഷോട്ടുകളിലൂടെ നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുത്ത മോഡലാണ് അൻഷ മോഹൻ. ഒരുപാട് വ്യത്യസ്തങ്ങളായ മോഡൽ ഫോട്ടോ ഷൂട്ട്കളിലൂടെ നിറഞ്ഞ കയ്യടികൾ താരത്തിന് നേടാൻ കഴിഞ്ഞു. വ്യത്യസ്തതയുള്ള ഫോട്ടോഷൂട്ടുകൾ കൊണ്ടുതന്നെയാണ് താരം അറിയപ്പെടുന്നത് വളരെ പെട്ടെന്ന് ഒരുപാട് ഫോളോവേഴ്സിനെ വർദ്ധിപ്പിക്കാനും താരത്തിന് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ തന്നെയാണ് സഹായിച്ചത്.

ഇപ്പോൾ ഇതുവരെ താരം ചെയ്തതിൽ വെച്ച് ഏറ്റവും വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ട് കൊണ്ടാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം തരംഗമാകുന്നത്. ബിനു സീൻസിന്റെ ആശയത്തിലും അവതരണത്തിലും ഫോട്ടോഷൂട്ട് മികച്ചു നിൽക്കുന്നു. തെരുവിൽ നടക്കുന്നവരെ തേടിപ്പിടിച്ചു മേക്കോവർ നടത്തി മോഡലുകൾ ആക്കിയ ചരിത്രത്തിൽ നിന്നും ഒരല്പം മാറി ചിന്തിച്ചിരിക്കുകയാണ് ബിനു സീൻസ്.

ഇപ്പോൾ താരത്തെ കണ്ടാല്‍ ഏതൊരു ഇന്ത്യന്‍ നഗരത്തിലെയും പൂവില്‍പ്പനക്കാരി എന്നേ തോന്നൂ. ബാംഗ്ലൂർ എന്ന തിരക്കുപിടിച്ച നഗരത്തിൽ ചുറ്റിനടന്നു നാടോടി സ്ത്രീകളുടെയും പൂ വിൽക്കാൻ വിൽപ്പനക്കാരി കളുടെയും പെരുമാറ്റ രീതികളും മാനറിസങ്ങളും എല്ലാം അളന്നുമുറിച്ച് അവലോകനം ചെയ്തു കീറിമുറിച്ച് പഠിച്ചും തന്നെയാണ് ബിനു സീൻസ് ഫോട്ടോഷൂട്ട് ലേക്ക് ഇറങ്ങിയിരിക്കുന്നത് എന്നത് ആബാലവൃദ്ധം ജനങ്ങളും ഫോട്ടോഷൂട്ട് സ്വീകരിച്ചതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. വളരെ പെട്ടെന്നാണ് ഫോട്ടോഷൂട്ട് പ്രേക്ഷകർ ഏറ്റെടുത്തത്.

Leave a Reply