You are currently viewing ഗർഭ കാല വീഡിയോ പോസ്റ്റ്‌ ചെയ്‌ത് താരം… ബീച്ച് വീഡിയോക്ക്‌ കാഴ്ചക്കാരേറുന്നു

ഗർഭ കാല വീഡിയോ പോസ്റ്റ്‌ ചെയ്‌ത് താരം… ബീച്ച് വീഡിയോക്ക്‌ കാഴ്ചക്കാരേറുന്നു

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. താരം മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ മേഖലയിൽ കരിയർ ആരംഭിക്കുന്നത്. ഇതുവരെയും മികച്ച കഥാപാത്രങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് താരം സമർപ്പിച്ചിട്ടുണ്ട്.

ഏത് ഭാഷയിൽ ആണെങ്കിൽ മികവുള്ള അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരം മുന്നിൽ നിൽക്കുന്നു. തമിഴിൽ വീര ശേഖരൻ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയും മറ്റു നിറഞ്ഞ ആരാധക പിന്തുണ നേടുകയും ചെയ്തു. വളരെ മനോഹരമായാണ് താരം ഓരോ വേഷത്തെയും സമീപിക്കുന്നത്.

ഹേബുള്ളി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. പക്ഷേ താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. തമിഴിൽ ഏറെ ശ്രെദ്ധിക്കപെട്ട താരത്തിന്റെ സിനിമയായിരുന്നു 2019 ൽ ഇറങ്ങിയ ‘ആടൈ’. അഭിനയിച്ച സിനിമകളൊക്കെ വളരെ വലിയ വികമുള്ള അഭിനയപ്രകടനങ്ങൾ താരം കാഴ്ചവച്ചത് കൊണ്ട് തന്നെ ഒരുപാട് മികച്ച പ്രേക്ഷക പ്രീതിയും താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് താരം ഗർഭിണിയാണ് എന്ന സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഭർത്താവ് ഒത്തുള്ള പ്രണയാതുരമായ റൊമാന്റിക് ഫോട്ടോകൾ ഉൾപ്പെടെയുള്ള ഒരു പോസ്റ്റാണ് പങ്കു വെച്ചിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് ആരാധകർക്കിടയിൽ ആവുകയും വിശേഷത്തെയും സന്തോഷത്തെയും ആരാധകർ ഏറ്റെടുക്കുകയും അതിനനുസരിച്ചുള്ള കമന്റുകൾ പ്രേക്ഷകർ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ ബീച്ചിൽ നിന്നുള്ള ഒരു വീഡിയോ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ വയറ് കൃത്യമായി കാണുന്ന രൂപത്തിലുള്ള പോസ്റ്റുകൾ ആണ് താരം വീഡിയോയ്ക്ക് വേണ്ടി ചെയ്തിട്ടുള്ളത്. ഗർഭകാല വീഡിയോ ആയി ഇത് അപ്‌ലോഡ് ചെയ്തിരിക്കുന്നു എന്ന് തന്നെ വേണം പറയാൻ. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തന്നെ ഗർഭകാല വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒരുപാട് പേരാണ് വീഡിയോക്ക്‌ താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്.

Leave a Reply