You are currently viewing ഭക്ഷണം വേണോ ലൈം ഗി കത വേണോ? : എത്രവേണമെങ്കിലും പട്ടിണി കിടക്കാം ലൈം ഗി കത തന്നെയാണ് വലുത് അതില്ലാതെ പറ്റില്ല…

ഭക്ഷണം വേണോ ലൈം ഗി കത വേണോ? : എത്രവേണമെങ്കിലും പട്ടിണി കിടക്കാം ലൈം ഗി കത തന്നെയാണ് വലുത് അതില്ലാതെ പറ്റില്ല…

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് സമന്ത. വളരെ പ്രേക്ഷക പിന്തുണ നേടുന്ന തരത്തിലുള്ള അഭിനയമാണ് താരം കാഴ്ചവെക്കുന്നത്. ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത് അത്രത്തോളം ആത്മാർത്ഥതയോടെ ആയതു കൊണ്ട് തന്നെയാണ് തുടക്കം മുതൽ തന്നെ താരം പ്രേക്ഷക പ്രീതിയിൽ മുന്നിലെത്തിയത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ മാത്രം അഭിനയമികവ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും കാണിച്ചിട്ടുണ്ട്.

തെലുങ്കിലും തമിഴിലും ആണ് താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുള്ളത് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന് ഏതുവേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് സംവിധായകരുടെ എല്ലാം അഭിപ്രായം. സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് എന്നും ഉണ്ട്. അതു കൊണ്ടു തന്നെയാണ് വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ടു വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ സാധിച്ചത്.

 മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്  മലയാളത്തിൽ താരത്തിന് ഒറ്റ സിനിമ പോലും ഇറങ്ങിയിട്ടില്ല എങ്കിലും മലയാളികൾക്കിടയിലും താരം ഒരു വലിയ സെലിബ്രേറ്റി  തന്നെയാണ്. മറ്റു ഭാഷകളിൽ ഇറങ്ങുന്ന സിനിമകൾ മലയാളികൾക്കിടയിൽ ഉണ്ടാക്കുന്ന സ്വാധീനം ആണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. നാല് ഫിലിം ഫെയർ അവാർഡുകൾ ഉൾപ്പെടെ ഒരുപാട്  അവാർഡുകളാണ് താരത്തിന് തന്റെ കരിയറിൽ ലഭിച്ചിട്ടുള്ളത്. താരം പ്രകടിപ്പിക്കുന്ന അഭിനയം മികവിനുള്ള അടയാളപ്പെടുത്തലുകൾ തന്നെയാണ് ഓരോ അംഗീകാരങ്ങളും.

ബഹുഭാഷാ ചിത്രമായ പുഷ്പ ദ റൈസർ എന്ന സിനിമയിലെ ഐറ്റം ഡാൻസിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമാകാൻ താരത്തിനു സാധിച്ചിട്ടുണ്ട്. പുഷ്പ പുറത്തിറങ്ങിയതോടെ താരത്തിന്റെ താരമൂല്യം കൂടുകയും ചെയ്തു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. എന്തായാലും താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വളരെ പെട്ടെന്നാണ് ആരാധകർ എടുക്കാറുള്ളത്. 

ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആണ് താരം എന്നാണ് ആരാധകർ കമന്റ് ചെയ്യാറുള്ളത്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ഒരുപാട് ആരാധകരാണ് ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷണം വേണോ ലൈം ഗി കത വേണോ? എന്നായിരുന്നു അഭിമുഖ സെഷനെ വൈറൽ ആക്കാൻ കാരണമായ ചോദ്യം. എത്രവേണമെങ്കിലും പട്ടിണി കിടക്കാം ലൈം ഗി കത തന്നെയാണ് വലുത് എന്നായിരുന്നു താരം ചോദ്യത്തിന് നൽകിയ മറുപടി അതുകൊണ്ടുതന്നെ അഭിമുഖം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തു.

Samantha
Samantha
Samantha
Samantha

Leave a Reply