You are currently viewing ഏത് കളറാണ് നിങ്ങൾക്കിഷ്ടം… കളർഫുൾ ബിക്കിനിയിൽ തിളങ്ങി മോഡൽ… ഫോട്ടോസ് ഏറ്റടുത്ത് ആരാധകർ…

ഏത് കളറാണ് നിങ്ങൾക്കിഷ്ടം… കളർഫുൾ ബിക്കിനിയിൽ തിളങ്ങി മോഡൽ… ഫോട്ടോസ് ഏറ്റടുത്ത് ആരാധകർ…

ഏത് കളറാണ് നിങ്ങൾക്കിഷ്ടം… കളർഫുൾ ബിക്കിനിയിൽ തിളങ്ങി മോഡൽ… ഫോട്ടോസ് ഏറ്റടുത്ത് ആരാധകർ…

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോ ഷൂട്ടുകളിലൂടെയും ഹോട്ട് വീഡിയോകളിലൂടെയും സെലിബ്രേറ്റീസ് സ്റ്റാറ്റസ് നേടിയവർ ഒരുപാടാണ് ലക്ഷക്കണക്കിന് ആരാധകരാണ് ഓരോരുത്തർക്കും ഉള്ളത്. മീഡിയ ഇടങ്ങളിൽ ഒരുപാട് ആരാധകരുള്ള മോഡലാണ് ഫിയോണ അല്ലിസൺ. താരത്തിന് വലിയ ആരാധകരുള്ളതിനാൽ താരം പങ്കിട്ട എല്ലാ ചിത്രങ്ങളും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് എല്ലാം സൈബർ ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്.

ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇക്കാലത്ത് പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഇന്ന് നമ്മൾ സോഷ്യൽ മീഡിയയിലൂടെ നോക്കുമ്പോൾ ഒരുപാട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം. മാധ്യമങ്ങളിലെ ഗ്ലാമർ ചിത്രങ്ങൾക്ക് സമൂഹത്തിൽ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാൽ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളും സൈബർആക്രമണങ്ങളെ വലിയ രീതിയിൽ നേരിടുന്നു.

പക്ഷേ എന്തൊക്കെ തരത്തിലുള്ള വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉണ്ടായി എങ്കിലും ഗ്ലാമർ ഫോട്ടോ ഷൂട്ടുകളുടെ സ്വീകാര്യതയിൽ ഇടിവുണ്ടായിട്ടില്ലെന്നു തന്നെ പറയാം. നേരത്തെ ഗ്ലാമർ കാണിക്കാൻ തയ്യാറുള്ള മലയാളി മോഡലുകൾ വളരെ കുറവായിരുന്നു എന്നാൽ ഇന്ന് കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുകയാണ്. ദിനംപ്രതി നിരവധി പേരാണ് ഈ മാതൃകയിലേക്ക് കടന്നുവരുന്നത്.

അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് മോഡലിംഗ്. ഒരുപാട് ബിക്കിനി ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് ആരാധകർക്കിടയിൽ സജീവമായി നിൽക്കുന്ന മോഡലാണ് ഫിയോണ. താരത്തിന്റെ ഒരുപാട് ബിക്കിനി ഫോട്ടോകൾ ഒരുമിച്ച് ഷെയർ ചെയ്യപ്പെടുകയാണ് ഇപ്പോൾ.. വ്യത്യസ്തമായ കളറുകളിലും മോഡലുകളിലും ഉള്ള ഹോട്ട് ബിക്കിനികളിൽ ആണ് താരം കൂടുതലായും ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്.

ഏതുതരം ഫോട്ടോഷൂട്ടിൽ ആണെങ്കിലും വളരെ മനോഹരമായി താരത്തെ കാണാൻ കഴിയുന്നു എന്ന് തന്നെയാണ് ഓരോ ഫോട്ടോഷോട്ടുകൾക്ക് താഴെയും താരത്തിന് ലഭിക്കുന്ന ഭൂരിപക്ഷ കമന്റുകളും. അതു കൊണ്ടു തന്നെയാണ് താരത്തിന്റെ പോസ്റ്റുകൾക്ക് വേണ്ടി ഓരോരുത്തരും കാത്തിരിക്കുന്നത്. ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധകരെ ആരാധക വലയത്തിലേക്ക് ആകർഷിക്കപ്പെട്ടതും താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടു തന്നെയാണ്.

Leave a Reply