You are currently viewing മത്സ്യ കന്യകയോ… കടൽത്തീരത്ത് ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ.. കണ്ണ് തള്ളി ആരാധകർ..

മത്സ്യ കന്യകയോ… കടൽത്തീരത്ത് ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ.. കണ്ണ് തള്ളി ആരാധകർ..

കടൽത്തീരത്ത് ബോൾഡ് ലുക്കിൽ പ്രിയ താരം… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

പ്രധാനമായും തമിഴ് സിനിമകളിൽ പ്രത്യക്ഷപ്പെട്ട ഒരു ഇന്ത്യൻ നടിയാണ് തേജശ്രീ. കൂടാതെ, തെലുങ്ക്, കന്നഡ, ഗുജറാത്തി, മറാത്തി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. താരം യഥാർത്ഥത്തിൽ നാസിക്കിൽ നിന്നുള്ളവളാണ്. അഭിനേത്രി എന്നതിനപ്പുറം താരം പരിശീലനം ലഭിച്ച ഒരു കഥക് നർത്തകിയാണ്. പണ്ഡിറ്റ് ഗോപി കൃഷ്ണ മഹാരാജിന്റെ ശിഷ്യനായ അച്ഛൻ മാസ്റ്റർ ജയ്കുമാർ ഖേലെയിൽ നിന്ന് ആണ് താരം കഥക് പരിശീലിച്ചത്. ഇപ്പോൾ അഭിനയം മേഖലയിലും വളരെയധികം താരം സജീവമായിരിക്കുന്നു.

മോഡലിംഗ് രംഗത്താണ് തരം കരിയർ ആരംഭിച്ചത്. വളരെ സജീവമായി ആരാധക വൃന്തത്തെ മോഡലിങ്ങിലൂടെ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. കുറച്ച് മോഡലിംഗ് അസൈൻമെന്റുകൾക്ക് ശേഷം താരം ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിലേക്ക് കടന്നു. നിരവധി ഐറ്റം നമ്പറുകളിൽ നൃത്തം ചെയ്ത താരം വലിയ ബാനർ ചിത്രങ്ങളിൽ നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഏത് കഥാപാത്രങ്ങൾ ആണെങ്കിലും വളരെ മനോഹരമായ രൂപത്തിലാണ് താരം അതിനെ കൈകാര്യം ചെയ്തത്.

മുംബൈയിൽ നിന്നുള്ള ഒരു മഹാരാഷ്ട്രക്കാരിയാണെങ്കിലും താരം നന്നായി തമിഴ് സംസാരിക്കും . ചെന്നൈ സിൽക്ക് സാരി ഷോപ്പിന്റെ പരസ്യങ്ങൾ, കൃതിക ശികെകൈ ഷാംപൂ പൗഡർ, കെപിജി ജ്വല്ലറി തുടങ്ങിയ നിരവധി ടെലിവിഷൻ പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റുകളിൽ ചിലത് ഉനക്കും എനക്കും , ഓട്ടൻ, മാധുരി, ഇംസൈ അരസൻ 23 എം പുലികേശി എന്നിവയാണ്. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുന്നു. ഏത് തരത്തിലുള്ള ഡ്രസ്സുകളിൽ താരം പ്രത്യക്ഷപ്പെടുകയാണെങ്കിലും വളരെ മനോഹരിയാണ് താരത്തെ കാണാൻ കഴിയുന്നത് എന്നാണ് ആരാധകർ കമന്റ് ചെയ്യാറുള്ളത് ഏത് വേഷവും വളരെ മനോഹരമായി താരം അഭിനയിക്കുന്നതു പോലെ തന്നെ ഏത് ഡ്രസ്സിലും താരത്തെ സുന്ദരിയായി കാണാനും കഴിയുന്നുണ്ട്.

ഇപ്പോൾ താരം കടൽത്തീരത്ത് വളരെ ഹോട്ടൽ ലുക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വൈറ്റ് കളർ ഡ്രസ്സ് ആണ് താരം ചൂസ് ചെയ്തിരിക്കുന്നത്. അതിസുന്ദരിയായാണ് തൈ സ്ലിറ്റ് ഡ്രസ്സിൽ താരത്തെ കാണാൻ കഴിയുന്നത് എന്ന് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയിട്ടുണ്ട്.

Leave a Reply