You are currently viewing സ്റ്റൈലിഷ് ലുക്കിൽ ഹോളിവുഡ് നടിമാരെ പോലെ തിളങ്ങി ഐശ്വര്യ ലക്ഷ്മി. കിടിലൻ ഫോട്ടോകൾ കാണാം….

സ്റ്റൈലിഷ് ലുക്കിൽ ഹോളിവുഡ് നടിമാരെ പോലെ തിളങ്ങി ഐശ്വര്യ ലക്ഷ്മി. കിടിലൻ ഫോട്ടോകൾ കാണാം….

സ്റ്റൈലിഷ് ലുക്കിൽ ഹോളിവുഡ് നടിമാരെ പോലെ തിളങ്ങി ഐശ്വര്യ ലക്ഷ്മി. കിടിലൻ ഫോട്ടോകൾ കാണാം….

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് തന്റെ അഭിനയം മികവുകൊണ്ട് സൗന്ദര്യം കൊണ്ടും സൗത്ത് ഇന്ത്യൻ സിനിമയിലെ മറ്റു ഭാഷകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ പല സൂപ്പർ താരങ്ങളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചു.

ഒരു സമയത്ത് മലയാള സിനിമയുടെ ഭാഗ്യ നായിക എന്ന് താരം അറിയപ്പെട്ടിരുന്നു. ആദ്യസമയത്ത് താരം അഭിനയിച്ച ഒട്ടുമിക്ക എല്ലാ സിനിമകളും വൻ വിജയമായിരുന്നു. അതുകൊണ്ടുതന്നെയാണ് ഭാഗ്യ നായിക എന്ന പേര് താരത്തിന് ലഭിച്ചത്. പിന്നീട് താരം ഒരുപാട് അഭിനയപ്രധാനമുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച പ്രേക്ഷക കയ്യടി നേടുകയും ചെയ്തു. നിലവിൽ സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് താരം.

ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുന്ന തിരക്കിലാണ്. ഈ അടുത്തായി താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തു. അവകൾ ആരാധകരുടെ താല്പര്യർത്ഥം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു.

ഈ അടുത്തായി താരം കൂടുതലായി പ്രത്യക്ഷപ്പെടുന്നത് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലാണ്. താരത്തിന്റെ ഒരുപാട് കിടിലൻ സ്റ്റൈലിഷ് ബോൾഡ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പുതിയ ഫോട്ടോകൾ പങ്കുവെച്ചിരിക്കുകയാണ്. ഹോളിവുഡ് നടിയെപ്പോലെ കിടിലം സ്റ്റൈലിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ആരിഫ് മിൻഹാസ് എന്ന ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയത്.

2017 ൽ അൽത്താഫ് സാലിം എഴുതി സംവിധാനം ചെയ്തു നിവിൻ പോളി നായകനായി പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. അതേ വർഷം തന്നെ ടോവിനോ നായകനായി പുറത്തിറങ്ങിയ മായാനദി എന്ന സിനിമയിലൂടെ താരം ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് താരത്തെ തേടി ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ വന്നെത്തി.

മലയാളത്തിന്റെ പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2019 ൽ വിശാൽ തമന്ന തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച പുറത്തിറങ്ങിയ ആക്ഷൻ എന്ന സിനിമയിലൂടെയാണ് താരം തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഈ വർഷം പുറത്തിറങ്ങിയ ഗോഡ്സെ എന്ന സിനിമയിലൂടെയാണ് താരം തെലുങ്കിൽ അരങ്ങേറിയത്. പിന്നീട് തമിഴിലും തെലുങ്കിലും ആയി ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. ഈ അടുത്ത് പുറത്തിറങ്ങിയ കുമാരി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ പ്രശംസനീയമായിരുന്നു.

Leave a Reply