You are currently viewing സ്ത്രീകളുടെ പൊക്കിളിനോടും ശരീര ഭാഗങ്ങൾ കാണുന്ന കുട്ടി ഉടുപ്പിനോടുമാണ് തെന്നിന്ത്യക്കാർക്ക് കൂടുതൽ താൽപര്യം… തുറന്നു പറഞ്ഞ് ബീസ്റ്റ് നായിക പൂജ ഹെഗ്‌ഡെ…

സ്ത്രീകളുടെ പൊക്കിളിനോടും ശരീര ഭാഗങ്ങൾ കാണുന്ന കുട്ടി ഉടുപ്പിനോടുമാണ് തെന്നിന്ത്യക്കാർക്ക് കൂടുതൽ താൽപര്യം… തുറന്നു പറഞ്ഞ് ബീസ്റ്റ് നായിക പൂജ ഹെഗ്‌ഡെ…

സ്ത്രീകളുടെ പൊക്കിളിനോടും ശരീര ഭാഗങ്ങൾ കാണുന്ന കുട്ടി ഉടുപ്പിനോടുമാണ് തെന്നിന്ത്യക്കാർക്ക് കൂടുതൽ താൽപര്യം… തുറന്നു പറഞ്ഞ് ബീസ്റ്റ് നായിക പൂജ ഹെഗ്‌ഡെ…

ഒന്നിലധികം ഭാഷകളിൽ അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്ത താരമാണ് പൂജ ഹെഗ്ഡേ. ഹിന്ദി , തമിഴ്, തെലുങ്ക് ഭാഷകളിലാണ് താരം പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. 2012ൽ പുറത്തിറങ്ങിയ മുഖം മൂടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചു. സൗത്ത് ഇന്ത്യയിലെ ഒരുപാട് സൂപ്പർ സ്റ്റാറുകളുടെ കൂടെ നായിക വേഷത്തിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

അല്ലു അർജുൻ നായികയായി രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരം റാം ചരൺ ജൂനിയർ എൻടിആർ എന്നിവരുടെ നായികയായും പ്രത്യക്ഷപ്പെട്ടത് താരത്തിന്റെ കരിയറിൽ ഒരുപാട് ഉയർച്ചകൾ ഉണ്ടാക്കിയിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മില്യൻ കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി ഇപ്പോൾ താരം മാറിയിട്ടുണ്ട്.

ഏറ്റവും അവസാനമായി താരം പ്രത്യക്ഷപ്പെട്ട ബീസ്റ്റ് എന്ന സിനിമയിലും മികച്ച അഭിനയം താരം കാഴ്ചവെച്ചു. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഒരു സ്വഭാവത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ വൈറൽ ആകുകയാണ്. സാധാരണയായി സിനിമയിൽ കണ്ടു വരുന്നത് തന്നെയാണ് താരം പറഞ്ഞിരിക്കുന്നത്.

സ്ത്രീകളുടെ പൊക്കിളിനോടും ശരീര ഭാഗങ്ങൾ കാണുന്ന കുട്ടി ഉടുപ്പിനോടുമാണ് തെന്നിന്ത്യക്കാർക്ക് കൂടുതൽ താൽപര്യം എന്നാണ് താരത്തിന്റെ അഭിപ്രായം. അത്തരത്തിലാണ് സംവിധായകരും നിർമാതാക്കളും ചിത്രങ്ങളെ ഒരുക്കുന്നത് എന്നും അങ്ങിനെയുള്ളത് മാത്രമാണ് ആരാധകർക്കിടയിൽ സ്വീകര്യമാക്കുന്നമത് എന്നും താരം പറഞ്ഞു. താരത്തിന്റെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ സജീവം ആയതിനാൽ തന്നെ വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ വൈറലാവുകയായിരുന്നു.

മോഡലായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. അതിനു ശേഷം താരം ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ വിജയി ആയിട്ടുണ്ട്. സൗന്ദര്യ മത്സരങ്ങളിൽ വിജയം നേടിയ അതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് സിനിമാ മേഖലയിലേക്ക് താരത്തിന് എത്തിപ്പെടാൻ സാധിച്ചു. 2010 ലെ ഐ ആം ഷീ-മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി കിരീടം ചൂടി. സൗന്ദര്യത്തിനൊപ്പം തന്നെ വളരെ പെട്ടെന്ന് മേഖലയിൽ അറിയപ്പെടാനും താരത്തിന് കഴിഞ്ഞു.

തമിഴ് ഭാഷയിലാണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടെന്ന് തുടങ്ങി ഇതര ഭാഷകളിലും താരത്തിന് അവസരം ലഭിച്ചു. 2014 ൽ ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം തെലുങ്കിൽ അഭിനയം തുടങ്ങിയത്. നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയും ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളും താരം ആണ്. ഏത് കഥാപാത്രം ആണെങ്കിലും വളരെ മനോഹരമായാണ് താരം അത് കൈകാര്യം ചെയ്യുന്നത്.

Leave a Reply