ആരാധകർ ആകാംക്ഷയോടെ ഫോട്ടോകൾക്കും വീഡിയോകൾക്കും വേണ്ടി കാത്തിരിക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളെ നിരന്തരം ചൂടു പിടിപ്പിക്കുന്ന ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന മോഡലുകൾ ഇപ്പോൾ ഒരുപാടാണ്. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്സ് ഉള്ള ഒരു പേജ് ആണ് മിസ്ട്രി സിസ്റ്റേഴ്സ്. അദിതി മിസ്ത്രി, ദിവ്യ മിസ്ത്രി എന്നിവരാണ് ഈ പേജിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത്.

ഇന്ത്യയിലെ അഹമ്മദാബാദിൽ നിന്നുള്ള ജനപ്രിയ ഫിറ്റ്നസ് മോഡലും ഇൻസ്റ്റാഗ്രാം സ്റ്റാറുമാണ് അദിതി മിസ്ത്രി. ദിവ്യ മിസ്ത്രി ഇൻസ്റ്റാഗ്രാം മോഡൽ, ലിപ്-സിങ്ക് ആർട്ടിസ്റ്റ്, നർത്തകി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. ദശലക്ഷക്കണക്കിന് ആളുകൾ ഇഷ്ടപ്പെടുന്ന സോഷ്യൽ മീഡിയയിൽ താരം തന്റെ സഹോദരിയോടൊപ്പം മനോഹരവും ബോൾഡുമായ ചിത്രങ്ങൾ പതിവായി ഷെയർ ചെയ്യാറുണ്ട്.

ലൈഫ്‌സ്റ്റൈൽ ആൻഡ് ട്രാവൽ ബ്ലോഗുകളും അപ്‌ലോഡ് ഒരു യൂട്യൂബർ ചാനലും താരത്തിനുണ്ട്. ഇരുവരും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ഒരുപാട് അപ്‌ലോഡ് ചെയ്യുന്നത് പതിവാണ്. വിശേഷ ദിവസങ്ങളിൽ താരങ്ങളുടെ ഫോട്ടോഷൂട്ടുകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കാറുണ്ട്. കാരണം പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ഒത്ത കിടിലൻ ഫോട്ടോകളാണ് ഓരോ സ്പെഷ്യൽ ദിവസങ്ങൾക്ക് വേണ്ടിയും പങ്കുവെച്ചിട്ടുള്ളത്.
അതുകൊണ്ടു തന്നെയാണ് ഓരോ അപ്ഡേഷന് വേണ്ടിയും ആരാധകർ വല്ലാതെ കാത്തിരിക്കാറുള്ളത്. ഇപ്പോൾ ദിവ്യ മിസ്ട്രി ആണ് ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കിടിലൻ ബോൾഡ് ഫോട്ടോകളാണ് താരം ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്. ഹോട്ട് ആൻഡ് ബൊൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾക്ക് വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ സാധിച്ചിട്ടുണ്ട്.

വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് താരത്തിന്റെ എല്ലാ ഫോട്ടോകളും ആരാധകർ സ്വീകരിച്ചിരിക്കുന്നത്. ഇപ്പോൾ പങ്കുവെച്ച ഹോട്ട് ഫോട്ടോകൾക്ക് താഴെയും വളരെ മികച്ച കമന്റുകളാണ് പ്രേക്ഷകർ രേഖപ്പെടുത്തുന്നത്. മായികമായ സൗന്ദര്യം തന്നെയാണ് സഹോദരികൾ ഇരുവരും പ്രകടിപ്പിക്കുന്നത് എന്നതു കൊണ്ടും അവ പ്രദർശിപ്പിക്കാൻ ഉള്ള കോൺഫിഡൻസ് രണ്ടുപേർക്കും ഉണ്ട് എന്നുള്ളതു കൊണ്ടും തന്നെയാണ് ഈ പേജിൽ വരുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും എല്ലാം കാഴ്ചക്കാർ കൂടുന്നത് എന്ന് നിസംശയം പറയാം.