You are currently viewing അടിമുടി മാറിപ്പോയല്ലോ… മലയാളികളുടെ പ്രിയ താരത്തിന്റെ പുതിയ വീഡിയോ വൈറലാകുന്നു

അടിമുടി മാറിപ്പോയല്ലോ… മലയാളികളുടെ പ്രിയ താരത്തിന്റെ പുതിയ വീഡിയോ വൈറലാകുന്നു

മലയാളം തമിഴ് സിനിമ മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനയത്രി ആണ് മറീന മൈക്കൾ. 2016 ലാണ് താരം സിനിമാ മേഖലയിൽ സജീവമാകുന്നത്. 2014 പുറത്തിറങ്ങിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഇതുവരെ അഭിനയിച്ച സിനിമകളിലൂടെ എല്ലാം നിറഞ്ഞ പ്രേക്ഷക പിന്തുണയും കയ്യടിയും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം ഒരു പ്രശസ്ത മോഡലായും താരം അറിയപ്പെടുന്നത്. ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളിലൂടെയും നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം നിലനിർത്തുന്നുണ്ട്.

ഹാപ്പി വെഡിങ്, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങളിലെ താരത്തിന്റെ കഥാപാത്രം നിറഞ്ഞ പ്രേക്ഷക പ്രീതി ആണ് നേടിയത്. മുംബൈ ടാക്സി, ഹറാം, നെല്ലിക്ക, ചങ്ക്സ്, എബി, വികൃതി, മറിയം വന്ന് വിളക്കൂതി, ഒരു കരീബിയൻ ഉടായിപ്പ്, പിടികിട്ടാപ്പുള്ളി, മെമ്പർ രമേശൻ, രണ്ട്, 21 ഗ്രാം എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവയാണ്.

ഒരുപാട് ഷോർട്ട് ഫിലിമുകളും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും ഇതര ഭാഷകളിലും സിനിമകളിലും ഷോർട്ട് ഫിലിമുകളും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതു കൊണ്ട് തന്നെയാണ് താരത്തിന് എപ്പോഴും അവസരങ്ങൾ ഉണ്ടാകുന്നത്. ഇതിനെല്ലാം പുറമേ ടിവി ഷോകളിലും താരം ഒരുപാട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിലും താരം സാധാരണയായി പങ്കെടുക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം താരത്തിന് സജീവമായ ഒരുപാട് ആരാധകർ ഉണ്ടായതു കൊണ്ടാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി എന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം അപ്‌ലോഡ് ചെയ്യുന്ന താരത്തിന്റെ പുതിയ വീഡിയോ കണ്ടു ആരാധകർ അത്ഭുതപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. അടിമുടി മാറിയിരിക്കുന്നല്ലോ എന്നാണ് പ്രേക്ഷകരുടെ കമന്റുകൾ. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തന്നെ താരത്തിന്റെ പുതിയ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

Leave a Reply