You are currently viewing ക്യൂട്ട് ഇന്ത്യൻ ക്രഷ് തന്നെ.. എജ്ജാതി ക്യൂട്ട്നെസ്സ്.. കണ്ണെടുക്കാൻ തോന്നുല്ല.. രശ്മിക കുട്ടൂസ്..

ക്യൂട്ട് ഇന്ത്യൻ ക്രഷ് തന്നെ.. എജ്ജാതി ക്യൂട്ട്നെസ്സ്.. കണ്ണെടുക്കാൻ തോന്നുല്ല.. രശ്മിക കുട്ടൂസ്..

നിലവിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളായി തിളങ്ങി നിൽക്കുന്ന താരമാണ് രശ്മിക മന്ദന. കന്നഡ സിനിമ ഇൻഡസ്ട്രിയിലൂടെ കടന്നു വന്ന് പിന്നീട് സൗത്ത് ഇന്ത്യൻ സിനിമകളിലെ മറ്റു ഭാഷകളിൽ അഭിനയിച്ചു കഴിവു തെളിയിച്ച താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്. കന്നട തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം കൂടുതലായി അഭിനയിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് താരം സിനിമ ആരാധകരുടെ ഹൃദയത്തിൽ നേടിയെടുത്ത സ്ഥാനം ചെറുതല്ല.

ദേശീയ ക്രഷ് എന്ന നിലയിലാണ് താരമിപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്. കന്നഡ തെലുങ്ക് ഹിന്ദി തമിഴ് എന്നീ നാലു ഭാഷകളിലും അഭിനയിച്ച് ആരാധക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. 2016ൽ റിഷബ്‍ ഷെട്ടി സംവിധാനം ചെയ്ത് രക്ഷിത് ഷെട്ടി നായകനായി പുറത്തിറങ്ങിയ കിറിക്ക് പാർട്ടി എന്ന സൂപ്പർഹിറ്റ് കന്നട ക്യാമ്പസ് സിനിമയിൽ സാൻവി ജോസഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

2018 ചാലോ എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. പിന്നീടങ്ങോട്ട് താരം തെലുങ്ക് സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറി. കാർത്തി നായകനായി പുറത്തിറങ്ങിയ സുൽത്താൻ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും താരം ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറിയിരിക്കുന്നു. നിറഞ്ഞ കയ്യടിയാണ് താരത്തിന്റെ വേഷങ്ങൾക്ക് നൽകാറുള്ളത്.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 34 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് തരംഗമായി പ്രചരിക്കുകയും ചെയ്യാറുണ്ട്.

ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം അഭിനയിച്ചു. അതിനു പുറമെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടു. ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരന്തരമായി താരം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൽ ആണ് കൂടുതലായി കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഡേൺ ഡ്രസ്സിൽ ക്യൂട്ട് ആൻഡ് സ്റ്റൈലിഷ് ആയാണ് താരം സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കു വെച്ചിട്ടുള്ളത്. തികച്ചും സ്റ്റൈൽസ് ലുക്കിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ആണ് താരം ഫോട്ടോകളിൽ കാണപ്പെട്ടത്. വളരെ പെട്ടെന്നു തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ആരാധകർക്കിടയിൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply