You are currently viewing കൂടുതൽ നോക്കല്ലേ പിന്നെ കണ്ണെടുക്കാൻ പറ്റൂല്ല.. മനം കവർന്ന് താരത്തിന്റെ ക്യൂട്ട് ഫോട്ടോസ്

കൂടുതൽ നോക്കല്ലേ പിന്നെ കണ്ണെടുക്കാൻ പറ്റൂല്ല.. മനം കവർന്ന് താരത്തിന്റെ ക്യൂട്ട് ഫോട്ടോസ്

സോ സൂപ്പർ… പുതിയ ഫോട്ടോകൾ പങ്കുവെച്ച് അദാ ശർമ്മ.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അദാ ശർമ. 2008 ൽ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്നു. 2008 ൽ വിക്രം ഭട്ട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോളിവുഡ് ഹൊറർ സിനിമ 1920 ൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. ചെറുപ്പത്തിൽ തന്നെ ഒരുപാട് സിനിമകളിൽ താരത്തിന് അവസരം ലഭിച്ചിരുന്നു.

ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം കന്നട തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2008 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് സാധിച്ചു.

ആദ്യ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു. ഒരുപാട് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. പൂരി ജഗനാഥ സംവിധാനം ചെയ്ത പുറത്തിറങ്ങിയ ഹാർട്ട് അറ്റാക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറി. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകരെ നേടാനായി.

2015 ൽ പുനിത് രാജ് കുമാർ നായകനായി പുറത്തിറങ്ങിയ രണ വിക്രമ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നഡ സിനിമാ ലോകത്തേക്ക് ചുവടു മാറി. ഇതു നമ്മ ആള് എന്ന സിനിമയിൽ അഭിനയിച്ച കൊണ്ടു താരം തമിഴ്ൽ അരങ്ങേറി. ഓരോ സിനിമയിലൂടെയും ഒട്ടനവധി ആരാധകരെ നേടാൻ മാത്രം മികവുല്ല അഭിനയം താരം പ്രകടിപ്പിക്കുകയും ചെയ്തു. സിനിമകൾക്ക് പുറമെ വെബ് സീരീസ് ലും താരം അഭിനയിച്ചിട്ടുണ്ട്.

മേഖല എന്താണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്ന് താരത്തിന് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലും മോഡലിംഗ് രംഗത്തും സജീവമായി നില കൊള്ളുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ആരാധകർക്ക് വേണ്ടി താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്. ഇപ്പോൾ തരത്തിന്റെ പുതിയ ഫോട്ടോകളാണ് വീണ്ടും വൈറൽ ആയിരിക്കുന്നത്. പതിവ് പോലെ കിടിലൻ ഹോട്ട് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. എന്തായാലും വളരെ പെട്ടന്ന് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Leave a Reply