You are currently viewing സാരിയിലും ഇത്രേം ഹോട്ട്… കണ്ണെടുക്കാൻ തോന്നുന്നില്ല… ബ്ലൗസ് ലെസ് സാരിയിൽ മനം കവർന്ന് താരത്തിന്റെ ഫോട്ടോസ്

സാരിയിലും ഇത്രേം ഹോട്ട്… കണ്ണെടുക്കാൻ തോന്നുന്നില്ല… ബ്ലൗസ് ലെസ് സാരിയിൽ മനം കവർന്ന് താരത്തിന്റെ ഫോട്ടോസ്

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് മോഡൽ … വൈറൽ ഫോട്ടോകൾ കാണാം

തെലുങ്ക് ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ആംഗ്ലോ-ഇന്ത്യൻ നടിയും മോഡലുമാണ് നാസിയ ഡേവിസൺ. അഭിനയം മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കാൻ താരത്തിനു സാധിച്ചത് കൊണ്ടും ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാനും സജീവമായി നില നിർത്താനും താരത്തിന് കഴിയുന്നുണ്ട് എന്നത് കൊണ്ടും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് വലിയ സ്ഥാനമാണുള്ളത്.

2019ൽ അഖിൽ അക്കിനേനിക്കൊപ്പം മിസ്റ്റർ മജ്നു തെലുങ്ക് ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചത് 2016 ആയിരുന്നു. 2016-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ‘ഗേൾ ഇൻ റെഡ്’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന അതിനു മുമ്പ് താരം നാടകനടി ആയിരുന്നു.

മൂന്നു വർഷത്തിനു ശേഷം 2019 ലാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം നടന്നത്. 2019-ൽ വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത അഖിൽ അക്കിനേനിക്കൊപ്പം ‘മിസ്റ്റർ മജ്നു’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. സായ് ധരം തേജിന്റെ വരാനിരിക്കുന്ന ചിത്രമായ സോളോ ബ്രാതുകെ സോ ബെറ്ററിൽ രണ്ടാമത്തെ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാൻ മോഡലും നടിയും ആയ നടിയെ തിരഞ്ഞെടുത്തു റിപ്പോർട്ടുകൾ വന്നിരുന്നു.

നഭ നടേഷും ചിത്രത്തിൽ നായികയായി എത്തുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നിരവധി സൗന്ദര്യ മത്സരങ്ങളിലും താരം പങ്കെടുത്തിട്ടുണ്ട്. ഗുജറാത്തിലാണ് ജനിച്ചത് എങ്കിലും അച്ഛനും അമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്ന താരത്തിന്റെ കുടുംബം ഇന്ത്യയിലെ മഹാരാഷ്ട്രയിലെ മുംബൈയിലാണ് ഇപ്പോൾ സ്ഥിരതാമസം. അഭിനയ മേഖലയിൽ ഏതു തരത്തിലുള്ള കഥാപാത്രങ്ങളെയും വളരെ മികച്ച രൂപത്തിൽ അവതരിപ്പിക്കുന്ന താരത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിക്കാറുണ്ട്.

സജീവമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം പങ്കുവെക്കുന്നത് കൊണ്ട് പ്രേക്ഷകർക്കിടയിൽ താരം സജീവമാണ്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് സ്റ്റൈലിഷ് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള കിടിലൻ ഫോട്ടോകളാണ്. വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ആരാധകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നിറഞ്ഞ പ്രീതിയാണ് പുതിയ ഫോട്ടോകളിലൂടെ താരം നേടുന്നത്.

Leave a Reply