You are currently viewing മോഹൻലാലിന്റെ ഭാര്യയായി അഭിനയിക്കാൻ ആഗ്രഹമുണ്ട്… സംവിധായകൻ സാധിപ്പിച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട്… തുറന്നു പറച്ചിലുമായി നമിത…

മോഹൻലാലിന്റെ ഭാര്യയായി അഭിനയിക്കാൻ ആഗ്രഹമുണ്ട്… സംവിധായകൻ സാധിപ്പിച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട്… തുറന്നു പറച്ചിലുമായി നമിത…

ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിച്ച മലയാളികളെ ത്രസിപ്പിച്ച അഭിനേത്രിയാണ് നമിത കപൂർ. രണ്ടായിരത്തിൽ താരം മിസ്സ് സൂറത്ത് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2001 മിസ് ഇന്ത്യ മത്സരത്തിലും താരം പങ്കെടുത്തു. 2008 ൽ പ്രശസ്ത സെർച്ച് എഞ്ചിനായ ഗൂഗിൾ ഏറ്റവും കൂടുതൽ അന്വേഷിക്കപ്പെട്ടതും നമിതയുടെ പേരായിരുന്നു.

ആദ്യമായി അഭിനയിച്ചത് സിനിമ തെലുങ്ക് ഭാഷയിൽ സൊന്തം ആയിരുന്നു എങ്കിലും തമിഴിലെ അഭിനയത്തിലൂടെ ആണ് താരം ശ്രദ്ധേയയായത്. എന്നകൾ അണ്ണാ എന്ന ചിത്രമായിരുന്നു തമിഴിലെ ശ്രദ്ധേയമായ ചിത്രം. ഇതിനു ശേഷം മലയാളം തെലുങ്ക് കന്നഡ തമിഴ് ഹിന്ദി ചിത്രങ്ങളിൽ ശ്രദ്ധേയമായ ഒരുപാട് വേഷങ്ങൾ ചെയ്യാനും മികച്ച സിനിമകളുടെ ഭാഗമാവാൻ താരതമ്യം സാധിച്ചു.

വലിയ ഇടവേളക്കു ശേഷം മലയാള ചലച്ചിത്ര വീഥിയിലേക്ക് താരം തിരിച്ചുവരവ് നടത്തിയത് മോഹൻലാൽ നായകനായി പുറത്തുവന്ന പുലിമുരുകൻ എന്ന സിനിമയിലൂടെയാണ്. പുലിമുരുകൻ എന്ന വിജയകരമായ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം നാമിത കൈകാര്യം ചെയ്തു. മികച്ച രൂപത്തിലാണ് ആ വേഷം നമിത അഭിനയിച്ചത്.

എങ്കിലും മോഹൻലാലിന്റെ ഭാര്യയായി അഭിനയിക്കാൻ കഴിയാത്തതിൽ വിഷമം ആണ് ഇപ്പൊൾ താരം പങ്കുവെച്ചത്. മോഹൻലാലിനെ കുറിച്ച് ആണ് താരം കൂടുതലായി സംസാരിച്ചത്. മോഹൻലാൽ അല്ലാതെ വേറെ ആര് പുലിമുരുകൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാലും ഇത്രത്തോളം പെർഫെക്റ്റ് ആവില്ല എന്നാണ് നമിതക്ക് പറയാനുള്ളത്.

പുലിമുരുകൻ എന്ന  സിനിമയിലേക്ക് ജൂലി  എന്ന കഥാപാത്രമായി തന്നെ ക്ഷണിച്ചപ്പോൾ വളരെ എക്സൈറ്റഡ് ആയിരുന്നു എന്നും എക്സൈറ്റഡ് ആയതിന്റെ  പിന്നിൽ  മോഹൻലാലിന്റെ കൂടെ ഉള്ള വേഷങ്ങൾ സിനിമയിൽ തനിക്കുണ്ടെന്ന് അറിഞ്ഞതോടെ ആണ് എന്നും താരം വെളിപ്പെടുത്തിയിരുന്നു. കൂട്ടത്തിൽ മറ്റൊരു സങ്കടം കൂടെ താരം പറഞ്ഞിട്ടുണ്ട്.

മോഹൻലാലിന്റെ കൂടെ സീൻ പങ്കിടുന്ന അവസരങ്ങൾ ഉണ്ടെങ്കിലും നായിക ആയില്ല എന്ന വിഷമം ആണ് താരം പറയുന്നത്. പുലിമുരുകൻ ഷൂട്ടിംഗ് പുരോഗമിച്ചപ്പോഴാണ് വിഷമം ഉണ്ടായത് എന്നും നായിക കഥാപാത്രമായി മോഹൻലാലിന്റെ ഭാര്യ കഥാപാത്രമായി അഭിനയിക്കാൻ ആഗ്രഹം ഉണ്ടായത് അപ്പോഴാണ് എന്നും താരം പുറത്തു പറഞ്ഞു.

സംവിധായകനോടും മോഹൻ ലാലിനോടും തന്റെ ആഗ്രഹം പറഞ്ഞ് എന്നും തന്റെ ഒരു സിനിമയിൽ മോഹൻലാലിന്റെ ഭാര്യ കഥാപാത്രമായി തന്നെ ക്ഷണിക്കമെന്ന് വൈശാഖ് ഉറപ്പുതന്നു എന്നും വളരെ പെട്ടെന്ന് അങ്ങനെ ഒരു അവസരം തനിക്കു വരട്ടെ എന്ന പ്രാർത്ഥനയിലാണ് ഇപ്പോൾ എന്നും നമിത വെളിപ്പെടുത്തി.

Namitha
Namitha
Namitha
Namitha
Namitha
Namitha
Namitha
Namitha

Leave a Reply