You are currently viewing ഒറ്റ മുറി വീട്ടിൽ വച്ച് അച്ഛനമ്മമാരുടെ പ്രൈവറ്റ് മൊമെന്റ്റ് വരെ കണ്ടിട്ടുണ്ട് ചോദിച്ചപ്പോൾ അന്ന് ചേച്ചി പറഞ്ഞത് ഇങ്ങനെ- തുറന്നു പറഞ്ഞു നടി…

ഒറ്റ മുറി വീട്ടിൽ വച്ച് അച്ഛനമ്മമാരുടെ പ്രൈവറ്റ് മൊമെന്റ്റ് വരെ കണ്ടിട്ടുണ്ട് ചോദിച്ചപ്പോൾ അന്ന് ചേച്ചി പറഞ്ഞത് ഇങ്ങനെ- തുറന്നു പറഞ്ഞു നടി…

മറാത്തി സിനിമകളിലും സീരിയലുകളിലും ഒരുപോലെ പ്രത്യക്ഷപ്പെടുകയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം അഭിനയ വൈഭവം കാഴ്ചവെക്കുകയും ചെയ്ത യുവ അഭിനേത്രിയാണ് ഹേമാൻകീ കവി. വളരെ മികച്ച അഭിനയം ഓരോ മേഖലയിലും താരം പ്രകടിപ്പിച്ചതു കൊണ്ടു തന്നെ സമൂഹമാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകരും ഫോളോവേഴ്‌സും ഉണ്ട്. അതുകൊണ്ടുതന്നെ താരത്തിനെ പോസ്റ്റുകളും വീഡിയോകളും വിശേഷങ്ങളും ഫോട്ടോകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുള്ളത്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് താരം സംസാരിക്കുന്നത്. എന്റെ അമ്മ ഏഴാം ക്‌ളാസ് വളരെയേ വിദ്യാഭ്യാസം ചെയ്തിട്ടുള്ളു. അച്ഛൻ എൽ.എൽ.ബി. ആയിരുന്നു. ഞങ്ങളുടെ വീട്ടിൽ ഒരുപാട് തുറന്ന മനസ്സോടെ കാര്യങ്ങളെ കാണുന്ന രീതിയായിരുന്നു ഉള്ളത് എന്ന് പറഞ്ഞുകൊണ്ടാണ് താരം തുടങ്ങുന്നത്.

ഞങ്ങൾ ഒരുമിച്ച് ഇരുന്ന് ‘ടൈറ്റാനിക്’, ‘ദയവാൻ’ തുടങ്ങിയ സിനിമകൾ കണ്ടിട്ടുണ്ട് എന്നും അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വീട്ടിൽ ഒരു ചുംബന രംഗം വരുമ്പോളോ ഇന്റിമേറ്റ് സീൻ തുടങ്ങുമ്പോളോ ടെൻഷൻ അടിച്ചു മുതിർന്നവർ റിമോട്ടിന് വേണ്ടിയുള്ള തിരച്ചിൽ നടത്തുന്ന കാര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല . ഞങ്ങൾ അത് കാണാറുണ്ടായിരുന്നു എന്നും താരം പറഞ്ഞു. അത് മോശമാണ് കാണാൻ പാടില്ല എന്നുള്ള കാര്യങ്ങൾ ഒന്നും അവർ ഒരിക്കലും ചെയ്തിരുന്നില്ല എന്നും താരം പറയുകയുണ്ടായി.

ഏകദേശം 93-94 കാലയളവാണ് അത് എന്ന് കൂടി ഓർക്കണം എന്നും താരം പറയുന്നുണ്ട്. എന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഇങ്ങനെയാണ് കാര്യങ്ങൾ എന്നായിരുന്നു എന്റെ ധാരണ എന്നും അവർ എല്ലാം ഒളിച്ചോടുകയാണ് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു എന്നും എല്ലാം സാധാരണമാണെന്ന് ഞാൻ കരുതി എന്നും താരം പറഞ്ഞു. പിന്നീട് പറഞ്ഞ കാര്യങ്ങൾ വിമർശനങ്ങൾക്കു കാരണമായിരിക്കുകയാണ്.

അക്കാലത്ത് എല്ലാവരും ഒറ്റമുറി അടുക്കളയിലായിരുന്നു താമസിച്ചിരുന്നത് എന്നും അച്ഛന്റെയും അമ്മയുടെയും സ്വകാര്യമായ ഇഴുകി ചേരലും ലൈംഗിക ജീവിതവും ഞങ്ങൾ കണ്ടിട്ടുണ്ട് എന്നും താരം പറഞ്ഞു. ആദ്യം കണ്ടപ്പോൾ എന്റെ മാതാപിതാക്കൾ എന്താണ് ചെയ്യുന്നത് എന്ന് എന്റെ സഹോദരിയോട് ചോദിച്ചിരുന്നു എന്നും ‘അതൊക്കെ അങ്ങനെയാണ് .’ എല്ലാവരും ഈ കാര്യങ്ങൾ കണ്ടിട്ടുണ്ട്, അംങ്ങനെയാണ് എന്ന് സഹോദരി പറഞ്ഞു എന്നും താരം പറയുന്നു.

നമ്മൾ ഈ ലോകത്തിലേക്ക് വന്നിരിക്കുന്നുവെന്ന് മനസ്സിലാക്കണം എന്നൊക്കകെ അന്ന് സഹോദരി എനിക്ക് പറഞ്ഞു തന്നിരുന്നു എന്നും താരം പറയുന്നുണ്ട്. ഈ സംസാരം ഒരു ഒരുപാട് വിമർശനങ്ങളെയാണ് താരത്തിലെക്ക് അടുപ്പിച്ചത്. ഒരുപാട് പേർ താരത്തിന്റെ ഈ അഭിമുഖവും പ്രസ്തുത സംഭാഷണങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്കിടുകയും ചെയ്തിരുന്നു.

Leave a Reply